---
title: "മലയാള ദിനാഘോഷം, ഭരണഭാഷ വാരാഘോഷ സമാപന സമ്മേളനം തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിൽ നടന്നു"
english_title: "thalipparamb sub registration"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/79047/thalipparamb-sub-registration"
published_at: "2022-11-07T19:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63690fe7c2b34_vac.jpg"
keywords: []
---

# മലയാള ദിനാഘോഷം, ഭരണഭാഷ വാരാഘോഷ സമാപന സമ്മേളനം തളിപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിൽ നടന്നു

> **Lead Summary:** കേരള സർക്കാർ - രജിസ്ടേഷൻ വകുപ്പിന്റെ മലയാള ദിനാഘോഷം ഭരണഭാഷാ വാരാഘോഷ സമാപന സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് സബ്ബ് റജിസ്ട്രാ ഫീസ്സിൽ നടന്ന സമാപന പരിപാടി സബ്ബ് റജിസ്ട്രാർ പ്രകാശൻ .പി യുടെ അദ്യക്ഷതയിൽകവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. ഓഫീസ് ജൂനിയർ സൂപ്രണ്ട് റഫീഖ് സ്വാഗതം പറഞ്ഞു. ആധാരമെഴുത്ത് സംഘടനാ ഭാരവാഹികളായ ബാബുരാജ് .എം. കെ ,ടി.ലക്ഷ്മണൻ , ഗീത ഇളമ്പിലാൻ എന്നിവർസംസാരിച്ചു. ഇതിന്റെ ഭാഗമായി നടത്തിയവിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് കവി മാധവൻ പുറച്ചേരി സമ്മാന വിതരണവും നടത്തി.

## Article Content

കേരള സർക്കാർ - രജിസ്ടേഷൻ വകുപ്പിന്റെ മലയാള ദിനാഘോഷം ഭരണഭാഷാ വാരാഘോഷ സമാപന സമ്മേളനത്തിന്റെ ഭാഗമായി തളിപ്പറമ്പ് സബ്ബ് റജിസ്ട്രാ ഫീസ്സിൽ നടന്ന സമാപന പരിപാടി സബ്ബ് റജിസ്ട്രാർ പ്രകാശൻ .പി യുടെ അദ്യക്ഷതയിൽകവി മാധവൻ പുറച്ചേരി ഉദ്ഘാടനം ചെയ്തു. ഓഫീസ് ജൂനിയർ സൂപ്രണ്ട് റഫീഖ് സ്വാഗതം പറഞ്ഞു. ആധാരമെഴുത്ത് സംഘടനാ ഭാരവാഹികളായ ബാബുരാജ് .എം. കെ ,ടി.ലക്ഷ്മണൻ , ഗീത ഇളമ്പിലാൻ എന്നിവർസംസാരിച്ചു. ഇതിന്റെ ഭാഗമായി നടത്തിയവിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് കവി മാധവൻ പുറച്ചേരി സമ്മാന വിതരണവും നടത്തി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/79047/thalipparamb-sub-registration)