---
title: "തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിന് ഇന്ന് തുടക്കം: കെ സുധാകരൻ ഉദ്ഘാടനം ചെയ്തു"
english_title: "thalipparamb north arts"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78947/thalipparamb-north-arts"
published_at: "2022-11-07T11:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6368a3f98831f_vac.jpg"
keywords: []
---

# തളിപ്പറമ്പ് നോർത്ത് ഉപജില്ല കലോത്സവത്തിന് ഇന്ന് തുടക്കം: കെ സുധാകരൻ ഉദ്ഘാടനം ചെയ്തു

> **Lead Summary:** **തളിപ്പറമ്പ:** തളിപ്പറമ്പ മൂത്തേടത്ത് എച്ച്.എസ്.എസ്സിൽ നടക്കുന്ന കലോത്സവം കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാഥിതി ആയിരുന്നു. തളിപ്പറമ്പ നഗരസഭാ വൈസ് ചെയർമാൻ കല്ലീങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു സി.എം കൃഷ്ണൻ, പി.ഗീത ടീച്ചർ, ടി.ഷീബ, പി.ശ്രീമതി, സുനിജ ബാലകൃഷ്ണൻ, വി.എം സീന, ഖദീജ.കെ., പി.പി മുഹമ്മദ് നിസാർ, എ.കെ നളിനാക്ഷൻ മാസ്റ്റർ, ടി.വി വിനോദ്, ജി.ഗിരീഷ്, എ.നിഷ,മുഹമ്മദ്, ദേവിക ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. നൂറോളം സ്കൂളുകളിൽ നിന്നായി ആറായിരത്തോളം കുട്ടികൾ കലോൽസവത്തിൽ പങ്കെടുക്കുന്നുണ്ട്.

## Article Content

**തളിപ്പറമ്പ:** തളിപ്പറമ്പ മൂത്തേടത്ത് എച്ച്.എസ്.എസ്സിൽ നടക്കുന്ന കലോത്സവം കെ.സുധാകരൻ ഉദ്ഘാടനം ചെയ്തു. സിനിമാതാരം സന്തോഷ് കീഴാറ്റൂർ മുഖ്യാഥിതി ആയിരുന്നു. തളിപ്പറമ്പ നഗരസഭാ വൈസ് ചെയർമാൻ കല്ലീങ്കിൽ പത്മനാഭൻ അധ്യക്ഷത വഹിച്ചു സി.എം കൃഷ്ണൻ, പി.ഗീത ടീച്ചർ, ടി.ഷീബ, പി.ശ്രീമതി, സുനിജ ബാലകൃഷ്ണൻ, വി.എം സീന, ഖദീജ.കെ., പി.പി മുഹമ്മദ് നിസാർ, എ.കെ നളിനാക്ഷൻ മാസ്റ്റർ, ടി.വി വിനോദ്, ജി.ഗിരീഷ്, എ.നിഷ,മുഹമ്മദ്, ദേവിക ടീച്ചർ തുടങ്ങിയവർ സംസാരിച്ചു. നൂറോളം സ്കൂളുകളിൽ നിന്നായി ആറായിരത്തോളം കുട്ടികൾ കലോൽസവത്തിൽ പങ്കെടുക്കുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78947/thalipparamb-north-arts)