---
title: "സതീശൻ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു"
english_title: "satheeshan pacheni"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78923/satheeshan-pacheni"
published_at: "2022-11-07T09:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63687df39631f_vac.jpg"
keywords: []
---

# സതീശൻ പാച്ചേനി അനുസ്മരണം സംഘടിപ്പിച്ചു

> **Lead Summary:** കല്യാട് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സതീശൻ പാച്ചേനി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എൻ ആർ മായൻ സതീശൻ പാച്ചേനി അനുസ്മരണ പ്രഭാഷണം നടത്തി,B ആനന്ദ ബാബു അധ്യക്ഷതവഹിച്ചു. സത്യൻ ഉരത്തൂർ, പി ദിനേശ്, കെ പി സാജിദ് എന്നിവർ പ്രസംഗിച്ചു.

## Article Content

കല്യാട് ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന സതീശൻ പാച്ചേനി അനുസ്മരണം ഡിസിസി ജനറൽ സെക്രട്ടറി നൗഷാദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് സംസ്ഥാന വൈസ് ചെയർമാൻ എൻ ആർ മായൻ സതീശൻ പാച്ചേനി അനുസ്മരണ പ്രഭാഷണം നടത്തി,B ആനന്ദ ബാബു അധ്യക്ഷതവഹിച്ചു. സത്യൻ ഉരത്തൂർ, പി ദിനേശ്, കെ പി സാജിദ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78923/satheeshan-pacheni)