---
title: "യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധാഗ്നി സമരം നടത്തി"
english_title: "yoth congress skpm"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78921/yoth-congress-skpm"
published_at: "2022-11-07T09:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63687d44f1e50_vac.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് ശ്രീകണ്ഠപുരം മണ്ഡലം കമ്മിറ്റി പ്രതിഷേധാഗ്നി സമരം നടത്തി

> **Lead Summary:** കേരളത്തിൽ ഭരണമില്ലാത്ത അവസ്ഥയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ പൂർണ്ണ പരാജയം ആണെന്നും നൗഷാദ് ബ്ലാത്തൂർ അഭിപ്രായപ്പെട്ടു. വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് ശ്രീകണ്ഠാപുരം മണ്ഡലം കമ്മിറ്റി ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധാഗ്നി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡൻറ് കെ ബിജു അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് സിജോ മറ്റപള്ളി,സുബീഷ് മുഞ്ഞനാട്ട്,ജിൻസ് കാളിയാനി,മേഴ്സി,ജോയൽ ടോം ജോസ്,ഷിജു,പ്രണവ്, റോയ് കെ സി,കെ പി ശിവജി,ബൈജു,എ കെ ശശിധരൻ, ഫിലിപ്പ് കുട്ടി കുഴിത്തോട്ട്, ഹുസൈൻ, ജോമോൻ,അമൽ രാജു,ജോയൽ ബെന്നി എന്നിവർ പങ്കെടുത്തു.

## Article Content

കേരളത്തിൽ ഭരണമില്ലാത്ത അവസ്ഥയാണെന്നും നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുമ്പോൾ യാതൊരു നടപടിയും സ്വീകരിക്കാത്ത സർക്കാർ പൂർണ്ണ പരാജയം ആണെന്നും നൗഷാദ് ബ്ലാത്തൂർ അഭിപ്രായപ്പെട്ടു. വിലവർധനവിനെതിരെ യൂത്ത് കോൺഗ്രസ് ശ്രീകണ്ഠാപുരം മണ്ഡലം കമ്മിറ്റി ശ്രീകണ്ഠാപുരം ബസ് സ്റ്റാൻഡിൽ നടത്തിയ പ്രതിഷേധാഗ്നി സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കായിരുന്നു അദ്ദേഹം.മണ്ഡലം പ്രസിഡൻറ് കെ ബിജു അധ്യക്ഷത വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് സിജോ മറ്റപള്ളി,സുബീഷ് മുഞ്ഞനാട്ട്,ജിൻസ് കാളിയാനി,മേഴ്സി,ജോയൽ ടോം ജോസ്,ഷിജു,പ്രണവ്, റോയ് കെ സി,കെ പി ശിവജി,ബൈജു,എ കെ ശശിധരൻ, ഫിലിപ്പ് കുട്ടി കുഴിത്തോട്ട്, ഹുസൈൻ, ജോമോൻ,അമൽ രാജു,ജോയൽ ബെന്നി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78921/yoth-congress-skpm)