---
title: "എൻ എസ് എസ് ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു"
english_title: "Nss orientation "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78855/nss-orientation"
published_at: "2022-11-06T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367aba5d15e6_IMG-20221106-WA0017.jpg"
keywords: []
---

# എൻ എസ് എസ് ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു

> **Lead Summary:**  **മോറാഴ : **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ആയി ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂർ സർവ്വകലാശാല എൻ എസ് എസ് അഡ്വൈസറി കമ്മിറ്റി അംഗം രഞ്ജിത്ത് മണിയറ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി സച്ചിൻ, എൻ എസ് എസ് വളന്റിയർ ദിശാന, അനുഷ എന്നിവർ സംസാരിച്ചു. 

## Article Content

 **മോറാഴ : **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥികൾക്ക് ആയി ഓറിയന്റേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. കണ്ണൂർ സർവ്വകലാശാല എൻ എസ് എസ് അഡ്വൈസറി കമ്മിറ്റി അംഗം രഞ്ജിത്ത് മണിയറ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി സച്ചിൻ, എൻ എസ് എസ് വളന്റിയർ ദിശാന, അനുഷ എന്നിവർ സംസാരിച്ചു. 

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78855/nss-orientation)