---
title: "വാഹന പരിശോധനയിൽ എംഡി എം എയുമായി മൊറാഴ, കീഴാറ്റൂർ സ്വദേശികൾ പിടിയിൽ"
english_title: "mdma and innova car"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78804/mdma-and-innova-car"
published_at: "2022-11-06T11:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367545915e6f_news-card.jpg"
keywords: []
---

# വാഹന പരിശോധനയിൽ എംഡി എം എയുമായി മൊറാഴ, കീഴാറ്റൂർ സ്വദേശികൾ പിടിയിൽ

> **Lead Summary:** കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ യേശുദാസൻ പി ടിയും പാർട്ടിയും പാളിയത്ത് വളപ്പ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ 6.930 ഗ്രാം എം ഡി എം എയുമായിമോറാഴ സ്വദേശി രഞ്ചിത്ത് .ഒ.വിയെയും കീഴാറ്റൂർ സ്വദേശി അർജുൻ.എം എന്നിവരെ കെ എൽ 58 എച് 5300 ഇന്നോവാ കാർ സഹിതം പിടികൂടി. കേസെടുത്തു പ്രതികളിൽ നിന്ന് ഇലട്രിക് ത്രാസ്സും, എം ഡി എം എ പൊതിഞ്ഞ് വിൽക്കാനുള്ള 25 ഓളം പാക്കറ്റും കണ്ടെടുത്തു. പാർട്ടിയിൽ പ്രിവെൻ്റിവ് ഓഫിസർ ഉണ്ണികൃഷ്ണൻ വി.പി, ഷജിത്ത്.കെ സിവിൽ എക്സൈസ് ഓഫിസർമാരായ നിഷാദ്.കെ, ജിതേഷ് .സി, രമിത്ത് 'കെ എക്സൈസ് ഡ്രൈവർ പ്രകാശൻ.എന്നിവരും ഉണ്ടായിരുന്നു.

## Article Content

കണ്ണൂർ എക്സൈസ് ഇൻസ്പെക്ടർ യേശുദാസൻ പി ടിയും പാർട്ടിയും പാളിയത്ത് വളപ്പ് ഭാഗത്ത് വെച്ച് നടത്തിയ വാഹന പരിശോധനയിൽ 6.930 ഗ്രാം എം ഡി എം എയുമായിമോറാഴ സ്വദേശി രഞ്ചിത്ത് .ഒ.വിയെയും കീഴാറ്റൂർ സ്വദേശി അർജുൻ.എം എന്നിവരെ കെ എൽ 58 എച് 5300 ഇന്നോവാ കാർ സഹിതം പിടികൂടി. കേസെടുത്തു പ്രതികളിൽ നിന്ന് ഇലട്രിക് ത്രാസ്സും, എം ഡി എം എ പൊതിഞ്ഞ് വിൽക്കാനുള്ള 25 ഓളം പാക്കറ്റും കണ്ടെടുത്തു. പാർട്ടിയിൽ പ്രിവെൻ്റിവ് ഓഫിസർ ഉണ്ണികൃഷ്ണൻ വി.പി, ഷജിത്ത്.കെ സിവിൽ എക്സൈസ് ഓഫിസർമാരായ നിഷാദ്.കെ, ജിതേഷ് .സി, രമിത്ത് 'കെ എക്സൈസ് ഡ്രൈവർ പ്രകാശൻ.എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78804/mdma-and-innova-car)