---
title: "യൂത്ത്‌ കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി"
english_title: "youth conress thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78793/youth-conress-thalipparamba"
published_at: "2022-11-06T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63674de1b1c4c_vac.jpg"
keywords: []
---

# യൂത്ത്‌ കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി

> **Lead Summary:** വിലക്കയറ്റത്തിനെതിരെയും ക്രമസമാധാന തകർച്ചക്കെതിരെ യൂത്ത്‌ കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രാഹുൽ ദാമോദരൻ,സി.കെ . സായുജ്, ശ്രീജിത്ത്‌ കൂവേരി, പ്രജീഷ് കൊറലായി, സിവി വരുൺ, പ്രജീഷ് കൊട്ടക്കാനം, പ്രകാശൻ പനങ്ങാട്ടൂർ, ഷിജു ആലക്കാടൻ, നവിത. ടി, അനില പി പി, രജീഷ് എം,സുരാഗ് കെ വി,ആബിദ് വായട്, അമൽ കുറ്റ്യാട്ടൂർ, അലിക്കുഞ്ഞി. പി, പ്രാജോഷ് പി,അനീഷ് കെ, പ്രജിത് റോഷൻ, നവനീത് പി, ജനീഷ് ടി, ജ്യോതിഷ് സി കെ എന്നിവർ നേതൃത്വം നൽകി

## Article Content

വിലക്കയറ്റത്തിനെതിരെയും ക്രമസമാധാന തകർച്ചക്കെതിരെ യൂത്ത്‌ കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി. രാഹുൽ ദാമോദരൻ,സി.കെ . സായുജ്, ശ്രീജിത്ത്‌ കൂവേരി, പ്രജീഷ് കൊറലായി, സിവി വരുൺ, പ്രജീഷ് കൊട്ടക്കാനം, പ്രകാശൻ പനങ്ങാട്ടൂർ, ഷിജു ആലക്കാടൻ, നവിത. ടി, അനില പി പി, രജീഷ് എം,സുരാഗ് കെ വി,ആബിദ് വായട്, അമൽ കുറ്റ്യാട്ടൂർ, അലിക്കുഞ്ഞി. പി, പ്രാജോഷ് പി,അനീഷ് കെ, പ്രജിത് റോഷൻ, നവനീത് പി, ജനീഷ് ടി, ജ്യോതിഷ് സി കെ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78793/youth-conress-thalipparamba)