---
title: "പരിയാരം സെന്ററിലെ എം.കെ പാർവതി നിര്യാതയായി"
english_title: "m k parvvathy"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78790/m-k-parvvathy"
published_at: "2022-11-06T11:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63674c6018b8a_Untitled-2_web.jpg"
keywords: []
---

# പരിയാരം സെന്ററിലെ എം.കെ പാർവതി നിര്യാതയായി

> **Lead Summary:** പരിയാരം സെന്ററിലെ എം കെ പാര്‍വ്വതി നിര്യാതയായി. സംസ്‍കാരം ഞാറാഴ്ച 12 മണിക്ക് പരിയാരം സമുദായ ശ്മശാനത്തിൽ. ഭർത്താവ് : എം ചിരുകണ്ഠൻ Rtd ഓവർസീർ KSEB. മക്കൾ : ശശിധരൻ , മധുസൂദനൻ , സുജാത ,രഘുസൂതനൻ , പ്രദീപൻ, പരേതനായ ലക്ഷ്മണൻ, പരേതയായ പ്രീത. മരുമക്കൾ : സുലത, പുഷ്പ, രജനി ,ബിന്ദു, രാജീശൻ, പരേതനായ ദാമോദരൻ.

## Article Content

പരിയാരം സെന്ററിലെ എം കെ പാര്‍വ്വതി നിര്യാതയായി. സംസ്‍കാരം ഞാറാഴ്ച 12 മണിക്ക് പരിയാരം സമുദായ ശ്മശാനത്തിൽ. ഭർത്താവ് : എം ചിരുകണ്ഠൻ Rtd ഓവർസീർ KSEB. മക്കൾ : ശശിധരൻ , മധുസൂദനൻ , സുജാത ,രഘുസൂതനൻ , പ്രദീപൻ, പരേതനായ ലക്ഷ്മണൻ, പരേതയായ പ്രീത. മരുമക്കൾ : സുലത, പുഷ്പ, രജനി ,ബിന്ദു, രാജീശൻ, പരേതനായ ദാമോദരൻ.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78790/m-k-parvvathy)