---
title: "എം. ദേവിക്കുട്ടി അമ്മ നിര്യാതയായി"
english_title: "m devikutty"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78789/m-devikutty"
published_at: "2022-11-06T11:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63674bb1266c8_Untitled-2_web.jpg"
keywords: []
---

# എം. ദേവിക്കുട്ടി അമ്മ നിര്യാതയായി

> **Lead Summary:** മുയ്യം പള്ളിവയലിലെ പുല്ലായിക്കൊടി നാരായണൻ നമ്പ്യാരുടെ ഭാര്യ എം. ദേവിക്കുട്ടി അമ്മ നിര്യാതയായി. മക്കൾ: കൃഷണൻ എസ് ബി ഐ തളിപ്പറമ്പ്, വിജയൻ സി ആർ പി എഫ് റിട്ട: റീജ, നാരായണൻ കുട്ടി എക്സ് മിലിട്ടറി മരുമക്കൾ ആശാദേവി, നളിനി, പുരുഷോത്തമൻ, രേഖ, സഹോദരങ്ങൾ: കുഞ്ഞപ്പനമ്പ്യാർ, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, പരേതരായ ലക്ഷ്മി,നാരായണൻ പൊതു ദർശനം വൈകുന്നേരം 4 മണി മുതൽ സംസ്കാരം വൈകുന്നേരം 6 മണിക്ക് മഞ്ചാൽ പൊതു ശ്മശാനം

## Article Content

മുയ്യം പള്ളിവയലിലെ പുല്ലായിക്കൊടി നാരായണൻ നമ്പ്യാരുടെ ഭാര്യ എം. ദേവിക്കുട്ടി അമ്മ നിര്യാതയായി. മക്കൾ: കൃഷണൻ എസ് ബി ഐ തളിപ്പറമ്പ്, വിജയൻ സി ആർ പി എഫ് റിട്ട: റീജ, നാരായണൻ കുട്ടി എക്സ് മിലിട്ടറി മരുമക്കൾ ആശാദേവി, നളിനി, പുരുഷോത്തമൻ, രേഖ, സഹോദരങ്ങൾ: കുഞ്ഞപ്പനമ്പ്യാർ, കുഞ്ഞിക്കണ്ണൻ, കുഞ്ഞിരാമൻ, പരേതരായ ലക്ഷ്മി,നാരായണൻ പൊതു ദർശനം വൈകുന്നേരം 4 മണി മുതൽ സംസ്കാരം വൈകുന്നേരം 6 മണിക്ക് മഞ്ചാൽ പൊതു ശ്മശാനം

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78789/m-devikutty)