---
title: "സബ് ജില്ലാ കലോത്സവത്തിന് ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി എൻ എസ് എസ് വളണ്ടിയർമാർ"
english_title: "nss volunteers"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78778/nss-volunteers"
published_at: "2022-11-06T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6367317c50e58_vac.jpg"
keywords: []
---

# സബ് ജില്ലാ കലോത്സവത്തിന് ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി എൻ എസ് എസ് വളണ്ടിയർമാർ

> **Lead Summary:** > **തളിപ്പറമ്പ: **സബ് ജില്ലാ കലോത്സവം നടക്കുന്ന മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ പരിസരം പരിസ്ഥിതി സൗഹൃദമാക്കാനും "ശുചിത്വം നമുക്കൊരു ശീലമാക്കാം.. മാലിന്യം വലിച്ചെറിയരുത്" എന്ന സന്ദേശം കലോത്സവ നഗരിയിലെത്തുന്നവർക്ക് നല്കാനുമായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ വളണ്ടിയർമാർ അവരുടെ വീടുകളിൽ നിന്നും 25 ഓലക്കൊട്ടകളും 50 മാലിന്യക്കൊട്ടകളുമാണ് നിർമ്മിച്ചു നല്കിയിരിക്കുന്നത്. അവ മാലിന്യം ശേഖരിക്കാനായി കലോത്സവ നഗരിയുടെ വിവിധ ഭാഗങ്ങളിൽ വെക്കും. നവംബർ 5 ന് ആരംഭിച്ച സബ് ജില്ലാ കലോത്സവം നവംബർ 9 നാണ് സമാപിക്കുക

## Article Content

> **തളിപ്പറമ്പ: **സബ് ജില്ലാ കലോത്സവം നടക്കുന്ന മൂത്തേടത്ത് ഹയർ സെക്കണ്ടറി സ്കൂൾ പരിസരം പരിസ്ഥിതി സൗഹൃദമാക്കാനും "ശുചിത്വം നമുക്കൊരു ശീലമാക്കാം.. മാലിന്യം വലിച്ചെറിയരുത്" എന്ന സന്ദേശം കലോത്സവ നഗരിയിലെത്തുന്നവർക്ക് നല്കാനുമായി ഓലക്കൊട്ടകൾ നിർമ്മിച്ചു നല്കി മൂത്തേടത്ത് എൻ എസ് എസ് വളണ്ടിയർമാർ വളണ്ടിയർമാർ അവരുടെ വീടുകളിൽ നിന്നും 25 ഓലക്കൊട്ടകളും 50 മാലിന്യക്കൊട്ടകളുമാണ് നിർമ്മിച്ചു നല്കിയിരിക്കുന്നത്. അവ മാലിന്യം ശേഖരിക്കാനായി കലോത്സവ നഗരിയുടെ വിവിധ ഭാഗങ്ങളിൽ വെക്കും. നവംബർ 5 ന് ആരംഭിച്ച സബ് ജില്ലാ കലോത്സവം നവംബർ 9 നാണ് സമാപിക്കുക

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78778/nss-volunteers)