---
title: "ഒറ്റ സർവ്വേ നമ്പർ ഭൂമി കാട്ടി രണ്ടുപേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച കേസിൽ ഒരാൾ പിടിയിൽ"
english_title: "land fraud"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78777/land-fraud"
published_at: "2022-11-06T09:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63673021b9359_news-card.jpg"
keywords: []
---

# ഒറ്റ സർവ്വേ നമ്പർ ഭൂമി കാട്ടി രണ്ടുപേരിൽ നിന്ന് ലക്ഷങ്ങൾ വാങ്ങി വഞ്ചിച്ച കേസിൽ ഒരാൾ പിടിയിൽ

> **Lead Summary:** ഒറ്റ സർവ്വേ നമ്പർ ഭൂമി കാട്ടി രണ്ടുപേരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസിൽ സ്ഥലം ഉടമ കണ്ണപുരം പൊലീസിന്റെ പിടിയിൽ. കച്ചേരി ഫഹദ് മഹല്ലിലെ സുബൈറിനെയാണ് കണ്ണപുരം എസ് ഐ വി ആർ വിനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലം അഞ്ചാംപീടിക സ്വദേശിക്ക് എട്ടു ലക്ഷം രൂപയ്ക്ക് വില്പന നടത്തിയാൽ എഗ്രിമെന്റ് തയ്യാറാക്കിയത്. വ്യവസ്ഥ പ്രകാരം 5 ലക്ഷം രൂപ നൽകി ബാക്കി മൂന്നു ലക്ഷം രൂപ രജിസ്ട്രേഷൻ ദിവസം നൽകാനും തീരുമാനിച്ചു. ഇതിനുശേഷമാണ് ഇതേ സ്ഥലം നൽകുമെന്ന് പറഞ്ഞിരുന്ന മണ്ടൂർ സ്വദേശിയിൽ നിന്ന് ഏഴര ലക്ഷം രൂപ വാങ്ങിയത്. സ്ഥലത്തിന്റെ അടി രേഖയും നികുതിര ശീത്തും മണ്ടൂർ സ്വദേശിക്ക് നൽകിയാണ് പണം വാങ്ങിയത്.ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ഇയാൾക്കെതിരെ പരിഹാരം പോലീസിലും കേസ് ഉണ്ട്

## Article Content

ഒറ്റ സർവ്വേ നമ്പർ ഭൂമി കാട്ടി രണ്ടുപേരിൽ നിന്ന് പണം വാങ്ങി വഞ്ചിച്ച കേസിൽ സ്ഥലം ഉടമ കണ്ണപുരം പൊലീസിന്റെ പിടിയിൽ. കച്ചേരി ഫഹദ് മഹല്ലിലെ സുബൈറിനെയാണ് കണ്ണപുരം എസ് ഐ വി ആർ വിനീഷ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസമാണ് ഇയാളുടെ ഉടമസ്ഥതയിലുള്ള 10 സെന്റ് സ്ഥലം അഞ്ചാംപീടിക സ്വദേശിക്ക് എട്ടു ലക്ഷം രൂപയ്ക്ക് വില്പന നടത്തിയാൽ എഗ്രിമെന്റ് തയ്യാറാക്കിയത്. വ്യവസ്ഥ പ്രകാരം 5 ലക്ഷം രൂപ നൽകി ബാക്കി മൂന്നു ലക്ഷം രൂപ രജിസ്ട്രേഷൻ ദിവസം നൽകാനും തീരുമാനിച്ചു. ഇതിനുശേഷമാണ് ഇതേ സ്ഥലം നൽകുമെന്ന് പറഞ്ഞിരുന്ന മണ്ടൂർ സ്വദേശിയിൽ നിന്ന് ഏഴര ലക്ഷം രൂപ വാങ്ങിയത്. സ്ഥലത്തിന്റെ അടി രേഖയും നികുതിര ശീത്തും മണ്ടൂർ സ്വദേശിക്ക് നൽകിയാണ് പണം വാങ്ങിയത്.ഭൂമി തട്ടിപ്പുമായി ബന്ധപ്പെട്ട ഇയാൾക്കെതിരെ പരിഹാരം പോലീസിലും കേസ് ഉണ്ട്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78777/land-fraud)