---
title: "ഷാക്കിർ തോട്ടിക്കലിന്റെ 'കഥ പറയുന്ന ഗ്രഹങ്ങൾ' ഷാർജ അന്തരാഷ്ട്ര ബുക്ക് ഫെയറിൽ വെച്ച് പ്രകാശനം ചെയ്തു"
english_title: "kadha parayunna grahangal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78599/kadha-parayunna-grahangal"
published_at: "2022-11-05T10:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365e87ab6fe3_vac.jpg"
keywords: []
---

# ഷാക്കിർ തോട്ടിക്കലിന്റെ 'കഥ പറയുന്ന ഗ്രഹങ്ങൾ' ഷാർജ അന്തരാഷ്ട്ര ബുക്ക് ഫെയറിൽ വെച്ച് പ്രകാശനം ചെയ്തു

> **Lead Summary:** ബുക് പ്ലസ് പ്രസിദ്ധീകരിച്ച ഷാക്കിർ തോട്ടിക്കലിന്റെ കഥ പറയുന്ന ഗ്രഹങ്ങൾ പ്രകാശിതമായി. ഷാർജ അന്താരാഷ്ട്ര ബുക് ഫെയറിൽ വെച്ച് നടന്ന ചടങ്ങിൽ സിംസാറുൽ ഹഖ് ഹുദവി ദുബായ് കെ. എം. സി. സി കാസർഗോഡ് ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടിക്ക് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

## Article Content

ബുക് പ്ലസ് പ്രസിദ്ധീകരിച്ച ഷാക്കിർ തോട്ടിക്കലിന്റെ കഥ പറയുന്ന ഗ്രഹങ്ങൾ പ്രകാശിതമായി. ഷാർജ അന്താരാഷ്ട്ര ബുക് ഫെയറിൽ വെച്ച് നടന്ന ചടങ്ങിൽ സിംസാറുൽ ഹഖ് ഹുദവി ദുബായ് കെ. എം. സി. സി കാസർഗോഡ് ജില്ല ജനറൽ സെക്രട്ടറി സലാം കന്യപ്പാടിക്ക് കോപ്പി നൽകിയാണ് പ്രകാശനം നിർവഹിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78599/kadha-parayunna-grahangal)