---
title: "യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി തെരുവ് വിചാരണ സംഘടിപ്പിച്ചു"
english_title: "youth congress thalipparamba"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78544/youth-congress-thalipparamba"
published_at: "2022-11-04T20:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6365256ba2764_vac.jpg"
keywords: []
---

# യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം കമ്മിറ്റി തെരുവ് വിചാരണ സംഘടിപ്പിച്ചു

> **Lead Summary:** സംസ്ഥാനത്തെ വിലക്കയറ്റം തടയുക, അഴിമതി സർക്കാറിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് യൂത്ത്‌ കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ തെരുവ് വിചാരണ നടത്തി.ബ്ലോക്ക്‌ പ്രസിഡന്റ് സികെ സായൂജ് അധ്യക്ഷനായി.യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന നിർവാഹക സമിതി അംഗം രാഹുൽ ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് വി രാഹുൽ, പി സുഗദേവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്‌, കൂവേരി, പ്രജീഷ് കോറളായി, രാജീവൻ വെള്ളാവു എന്നിവർ സംസാരിച്ചു. വരുൺ സി വി സ്വാഗതവും പ്രജീഷ് കോട്ടക്കാനം നന്ദിയും പറഞ്ഞു.

## Article Content

സംസ്ഥാനത്തെ വിലക്കയറ്റം തടയുക, അഴിമതി സർക്കാറിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് യൂത്ത്‌ കോൺഗ്രസ്‌ തളിപ്പറമ്പ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ തെരുവ് വിചാരണ നടത്തി.ബ്ലോക്ക്‌ പ്രസിഡന്റ് സികെ സായൂജ് അധ്യക്ഷനായി.യൂത്ത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് ഉദ്ഘാടനം ചെയ്തു. യൂത്ത്‌ കോൺഗ്രസ്‌ സംസ്ഥാന നിർവാഹക സമിതി അംഗം രാഹുൽ ദാമോദരൻ മുഖ്യ പ്രഭാഷണം നടത്തി. യൂത്ത് കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ് വി രാഹുൽ, പി സുഗദേവൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ശ്രീജിത്ത്‌, കൂവേരി, പ്രജീഷ് കോറളായി, രാജീവൻ വെള്ളാവു എന്നിവർ സംസാരിച്ചു. വരുൺ സി വി സ്വാഗതവും പ്രജീഷ് കോട്ടക്കാനം നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78544/youth-congress-thalipparamba)