---
title: "കാന്തപുരത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു"
english_title: "case against prabhath"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78543/case-against-prabhath"
published_at: "2022-11-04T20:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636523cea9ef2_vac.jpg"
keywords: []
---

# കാന്തപുരത്തെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു

> **Lead Summary:** കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞ ഒക്ടോബർ 15ന് അദ്ദേഹം അസുഖബാധിതനായപ്പോൾ ബഷീർ ഉളിയിൽ ബച്ചി എന്ന ഫേസ്ബുക്ക്‌ പേജിൽ കാന്തപുരത്തിന്റെ ആരോഗ്യനില തൃപ്തികരം എന്ന് പോസ്റ്റ്‌ ചെയ്തതിന് താഴെ പ്രഭാത് കെ വി എന്ന പ്രൊഫൈൽ പേരുള്ള ഒരാൾ മതസൗഹാർദാന്തരീക്ഷം തകർക്കുന്നതും മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ളതുമായ കമന്റ്‌ ചെയ്യുകയുണ്ടായി. എസ് ഐ ദിനേശൻ കൊതേരിയുടെ പരാതിയിലാണ് കേസ്

## Article Content

കാന്തപുരം എപി അബൂബക്കർ മുസ്ലിയാരെ ഫേസ്ബുക്കിലൂടെ അപമാനിച്ചതിന് തളിപ്പറമ്പ് പോലീസ് കേസെടുത്തു. കഴിഞ്ഞ ഒക്ടോബർ 15ന് അദ്ദേഹം അസുഖബാധിതനായപ്പോൾ ബഷീർ ഉളിയിൽ ബച്ചി എന്ന ഫേസ്ബുക്ക്‌ പേജിൽ കാന്തപുരത്തിന്റെ ആരോഗ്യനില തൃപ്തികരം എന്ന് പോസ്റ്റ്‌ ചെയ്തതിന് താഴെ പ്രഭാത് കെ വി എന്ന പ്രൊഫൈൽ പേരുള്ള ഒരാൾ മതസൗഹാർദാന്തരീക്ഷം തകർക്കുന്നതും മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ളതുമായ കമന്റ്‌ ചെയ്യുകയുണ്ടായി. എസ് ഐ ദിനേശൻ കൊതേരിയുടെ പരാതിയിലാണ് കേസ്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78543/case-against-prabhath)