---
title: "കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഞായറാഴ്ച വൈദ്യുതി നിയന്ത്രണം"
english_title: "kseb information"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78536/kseb-information"
published_at: "2022-11-04T19:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63651d311da7a_vac.jpg"
keywords: []
---

# കണ്ണൂർ കാസറഗോഡ് ജില്ലകളിൽ ഞായറാഴ്ച വൈദ്യുതി നിയന്ത്രണം

> **Lead Summary:** കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ.വി. അരീക്കോട് സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 6 ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും ഞായറാഴ്ച വൈദ്യുതി വിതരണം തടസപ്പെടുക എന്ന് കെ.എസ്.ഇ.ബി ട്രാൻസ്‌മിഷൻ സെക്ഷൻ ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

## Article Content

കാഞ്ഞിരോട് സബ്സ്റ്റേഷനിലേക്ക് വൈദ്യുതി വിതരണം നടത്തുന്ന 220 കെ.വി. അരീക്കോട് സബ്സ്റ്റേഷനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നവംബർ 6 ഞായറാഴ്ച കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്. രാവിലെ 8 മണി മുതൽ വൈകുന്നേരം 5 മണി വരെ ആയിരിക്കും ഞായറാഴ്ച വൈദ്യുതി വിതരണം തടസപ്പെടുക എന്ന് കെ.എസ്.ഇ.ബി ട്രാൻസ്‌മിഷൻ സെക്ഷൻ ഡെപ്യുട്ടി ചീഫ് എഞ്ചിനീയർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78536/kseb-information)