---
title: "ലഹരി വിരുദ്ധ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ഇന്ന് മുയ്യം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ"
english_title: "muyyam masjid"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78454/muyyam-masjid"
published_at: "2022-11-04T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6364b03312307_news-card.jpg"
keywords: []
---

# ലഹരി വിരുദ്ധ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസ് ഇന്ന് മുയ്യം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ

> **Lead Summary:** > "വാടരുത് യൗവ്വനം തളരരുത് ജീവിതം" ലഹരി വിരുദ്ധ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് ഇന്ന്. രാത്രി 7:30 ന് മുയ്യം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ. ഉത്ഘാടനം: രാജീവൻ പി (വൈസ് പ്രസിഡൻ്റ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്) ക്ലാസ്സ് അവതരണം: റിയാസ് എം പി (അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ) സമീർ കെ കെ (എക്സൈസ് ഓഫീസർ വിമുക്തി മിഷൻ കണ്ണുർ)

## Article Content

> "വാടരുത് യൗവ്വനം തളരരുത് ജീവിതം" ലഹരി വിരുദ്ധ റോഡ് സുരക്ഷ ബോധവൽക്കരണ ക്ലാസ്സ് ഇന്ന്. രാത്രി 7:30 ന് മുയ്യം ഹയാത്തുൽ ഇസ്ലാം മദ്രസയിൽ. ഉത്ഘാടനം: രാജീവൻ പി (വൈസ് പ്രസിഡൻ്റ് കുറുമാത്തൂർ ഗ്രാമപഞ്ചായത്ത്) ക്ലാസ്സ് അവതരണം: റിയാസ് എം പി (അസി: മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ) സമീർ കെ കെ (എക്സൈസ് ഓഫീസർ വിമുക്തി മിഷൻ കണ്ണുർ)

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78454/muyyam-masjid)