---
title: "ചെറിയൂർ ഗവൺമെന്റ് ഹൈസ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾ ക്ലാസ്സിൽ പച്ചക്കറി പ്രദർശനം സംഘടിപ്പിച്ചു"
english_title: "Cheriyoor school "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78364/cheriyoor-school"
published_at: "2022-11-03T19:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363ce2e2dfb3_IMG-20221103-WA0070.jpg"
keywords: []
---

# ചെറിയൂർ ഗവൺമെന്റ് ഹൈസ്കൂളിൽ പ്രീ പ്രൈമറി കുട്ടികൾ ക്ലാസ്സിൽ പച്ചക്കറി പ്രദർശനം സംഘടിപ്പിച്ചു

> **Lead Summary:** ചെറിയൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പ്രീ പ്രൈമറിയിൽ ക്ളാസ് റൂം പഠന പ്രവർത്തനത്തിന്റെ ഭാഗമായി പ്രീ പ്രൈമറി കുട്ടികൾ ക്ളാസ് മുറിയിൽ പച്ചക്കറി പ്രദർശനം നടത്തി.തുടർന്ന് പച്ചക്കറികൾ സബ്ജില്ലാ കലോത്സവത്തിൻറെ കലവറയിലേക്ക് കൈമാറുന്നതിനു വേണ്ടി സ്കൂൾ ഹെഡ് മിസ്ടർ റോജാഭായി ടീച്ചറെ ഏൽപിച്ചു

## Article Content

ചെറിയൂർ ഗവൺമെന്റ് ഹൈസ്കൂളിലെ പ്രീ പ്രൈമറിയിൽ ക്ളാസ് റൂം പഠന പ്രവർത്തനത്തിന്റെ ഭാഗമായി പ്രീ പ്രൈമറി കുട്ടികൾ ക്ളാസ് മുറിയിൽ പച്ചക്കറി പ്രദർശനം നടത്തി.തുടർന്ന് പച്ചക്കറികൾ സബ്ജില്ലാ കലോത്സവത്തിൻറെ കലവറയിലേക്ക് കൈമാറുന്നതിനു വേണ്ടി സ്കൂൾ ഹെഡ് മിസ്ടർ റോജാഭായി ടീച്ചറെ ഏൽപിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78364/cheriyoor-school)