---
title: "കണ്ണൂരിൽ ലോറിയിടിച്ച് റിട്ട പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു "
english_title: "lorry accident thana"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78361/lorry-accident-thana"
published_at: "2022-11-03T19:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363c7c987350_vac.jpg"
keywords: []
---

# കണ്ണൂരിൽ ലോറിയിടിച്ച് റിട്ട പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു 

> **Lead Summary:** **കണ്ണൂർ : **കണ്ണൂർ താണയിൽ ലോറിയിടിച്ച് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരോട് തലമുണ്ടയിലെ പടുവിലാട്ട് പി. കുമാരനാണ് മരിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഭാര്യ കാർത്ത്യായനി. മക്കൾ -പ്രഭാവതി, പ്രമീള, പ്രസീമ, പ്രമീഷ് (ഗൾഫ്). സംസ്ക്കാരം നാളെ 10 മണി പയ്യാമ്പലത്ത് നടക്കും.

## Article Content

**കണ്ണൂർ : **കണ്ണൂർ താണയിൽ ലോറിയിടിച്ച് റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥൻ മരിച്ചു. കാഞ്ഞിരോട് തലമുണ്ടയിലെ പടുവിലാട്ട് പി. കുമാരനാണ് മരിച്ചത്. ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് അപകടമുണ്ടായത്. ഭാര്യ കാർത്ത്യായനി. മക്കൾ -പ്രഭാവതി, പ്രമീള, പ്രസീമ, പ്രമീഷ് (ഗൾഫ്). സംസ്ക്കാരം നാളെ 10 മണി പയ്യാമ്പലത്ത് നടക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78361/lorry-accident-thana)