---
title: "പാരലൽ കോളേജ് വിദ്യാർഥികൾക്ക് മർദനമേറ്റു"
english_title: "attack against college students"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78306/attack-against-college-students"
published_at: "2022-11-03T13:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63637c3b0457c_mm.jpg"
keywords: []
---

# പാരലൽ കോളേജ് വിദ്യാർഥികൾക്ക് മർദനമേറ്റു

> **Lead Summary:** **പുതിയതെരു: **പുതിയതെരു പള്ളിക്കുളത്തെ പാരലൽ കോളേജ് വിദ്യാർഥികൾക്ക് മർദനമേറ്റു. ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് സംഭവം. കോളേജിന് മുമ്പിൽ ചിലർ മർദിച്ചെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വിദ്യാർഥികളിൽ ഒരാളായ മിഥുനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. മർദിച്ചെന്ന് പറയുന്ന ഒരാളെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു

## Article Content

**പുതിയതെരു: **പുതിയതെരു പള്ളിക്കുളത്തെ പാരലൽ കോളേജ് വിദ്യാർഥികൾക്ക് മർദനമേറ്റു. ബുധനാഴ്ച വൈകീട്ട് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് സംഭവം. കോളേജിന് മുമ്പിൽ ചിലർ മർദിച്ചെന്ന് വിദ്യാർഥികൾ പരാതിപ്പെട്ടു. ജില്ലാ ആസ്പത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് വിദ്യാർഥികളിൽ ഒരാളായ മിഥുനെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി. മർദിച്ചെന്ന് പറയുന്ന ഒരാളെ വളപട്ടണം പോലീസ് കസ്റ്റഡിയിലെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78306/attack-against-college-students)