---
title: "പറശ്ശിനിക്കടവിൽ  യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം"
english_title: "It is suspected that the young man jumped into the river at Parassinikkadavu"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7829/it-is-suspected-that-the-young-man-jumped-into-the-river-at-parassinikkadavu"
published_at: "2021-10-29T13:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617bae59aa807_ce59459d-4700-4069-be8c-cab52cbbb0ac.jpg"
keywords: []
---

# പറശ്ശിനിക്കടവിൽ  യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം

> **Lead Summary:** **പറശ്ശിനിക്കടവ് : **നണിശ്ശേരി കടവ് പാലത്തിന് മുകളിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയ തായി സംശയം.

## Article Content

**പറശ്ശിനിക്കടവ് : **നണിശ്ശേരി കടവ് പാലത്തിന് മുകളിൽ നിന്ന് യുവാവ് പുഴയിലേക്ക് ചാടിയ തായി സംശയം.

ഇന്നലെ രാത്രിയാണ് സംഭവം. ആലക്കോട് വായാട്ടുപറമ്പ് സ്വദേശിയായ യുവാവാണ് പുഴയിൽ ചാടിയത് എന്നാണ് വിവരം, ഇദ്ദേഹത്തിന്റേതെന്ന് കരുതുന്ന ബൈക്ക് പുഴക്കരയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7829/it-is-suspected-that-the-young-man-jumped-into-the-river-at-parassinikkadavu)