---
title: "21 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ന്"
english_title: "sanad "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78262/sanad"
published_at: "2022-11-03T11:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6363565a96819_vac.jpg"
keywords: []
---

# 21 വിദ്യാർത്ഥികൾക്കുള്ള സനദ് ദാനവും പുതുതായി നിർമ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും ഇന്ന്

> **Lead Summary:** **തളിപ്പറമ്പ്; **കടമ്പേരി ബീവി സുമയ്യ ബനാത്ത് തഹ്ഫീളുൽ ഖുർആൻ ആൻഡ് ശരീഅത്ത് കോളജിൽ നിന്നു ഹിഫ്ള് പൂർ ത്തിയാക്കിയ 21 വിദ്യാർഥിനി കൾക്കുള്ള സനദ് ദാനവും പു തുതായി നിർമിച്ച കെട്ടിടത്തി ന്റെ ഉദ്ഘാടനവും ഇന്നുനട ക്കും. കടമ്പേരി ബീവി സുമയ്യ നഗറിൽ രാവിലെ ഒമ്പതിന് ഹൈദ്രോസ് ബാഖവി ശൈഖ് കണ്യാല മൗലയുടെ മൗലീദ് പാരായണത്തോടെ ചടങ്ങി ന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വൈകിട്ട് നാലുവരെ സ്ത്രീകൾക്ക് മാത്രമായുള്ള വി വിധ പരിപാടികൾ നടക്കും. പാണക്കാട് സയ്യിദത്ത് സജ്നാബീവി പങ്കെടുക്കും. വൈകിട്ട് നാലുമുതൽ നടക്കു ന്ന പൊതുപരിപാടിയിൽ സമ സ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അസ് ലം തങ്ങൾ പങ്കെടു ക്കും. അശ്റഫ് റഹ്മാനി ചൗ ക്കിയുടെ പ്രഭാഷണവും താജ് ദാരെ മദീന ബുർദ സംഘത്തി ന്റെ ബുർദ ആലാപനവും നട ക്കും. ശംസുൽ ഉലമയുടെ മൗ ലീദ് പാരായണത്തോടെ പരി പാടി അവസാനിക്കും.

## Article Content

**തളിപ്പറമ്പ്; **കടമ്പേരി ബീവി സുമയ്യ ബനാത്ത് തഹ്ഫീളുൽ ഖുർആൻ ആൻഡ് ശരീഅത്ത് കോളജിൽ നിന്നു ഹിഫ്ള് പൂർ ത്തിയാക്കിയ 21 വിദ്യാർഥിനി കൾക്കുള്ള സനദ് ദാനവും പു തുതായി നിർമിച്ച കെട്ടിടത്തി ന്റെ ഉദ്ഘാടനവും ഇന്നുനട ക്കും. കടമ്പേരി ബീവി സുമയ്യ നഗറിൽ രാവിലെ ഒമ്പതിന് ഹൈദ്രോസ് ബാഖവി ശൈഖ് കണ്യാല മൗലയുടെ മൗലീദ് പാരായണത്തോടെ ചടങ്ങി ന്റെ ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് വൈകിട്ട് നാലുവരെ സ്ത്രീകൾക്ക് മാത്രമായുള്ള വി വിധ പരിപാടികൾ നടക്കും. പാണക്കാട് സയ്യിദത്ത് സജ്നാബീവി പങ്കെടുക്കും. വൈകിട്ട് നാലുമുതൽ നടക്കു ന്ന പൊതുപരിപാടിയിൽ സമ സ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ, അസ് ലം തങ്ങൾ പങ്കെടു ക്കും. അശ്റഫ് റഹ്മാനി ചൗ ക്കിയുടെ പ്രഭാഷണവും താജ് ദാരെ മദീന ബുർദ സംഘത്തി ന്റെ ബുർദ ആലാപനവും നട ക്കും. ശംസുൽ ഉലമയുടെ മൗ ലീദ് പാരായണത്തോടെ പരി പാടി അവസാനിക്കും.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78262/sanad)