---
title: "കണ്ണൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു"
english_title: "Car accident in Kannur; One died"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/7825/car-accident-in-kannur-one-died"
published_at: "2021-10-29T13:30:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617baa43609e1_news-.jpg"
keywords: []
---

# കണ്ണൂരിൽ വാഹനാപകടം; ഒരാൾ മരിച്ചു

> **Lead Summary:** **കണ്ണൂർ: **താഴെചൊവ്വയിൽ നിർത്തിയിട്ട മാലിന്യം കയറ്റിവന്ന ലോറിയുടെ പിറകിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾ മരിച്ചു.

## Article Content

**കണ്ണൂർ: **താഴെചൊവ്വയിൽ നിർത്തിയിട്ട മാലിന്യം കയറ്റിവന്ന ലോറിയുടെ പിറകിൽ മറ്റൊരു ലോറിയിടിച്ച് ഒരാൾ മരിച്ചു.

ഇടുക്കി കമ്പംമേട്ട് സ്വദേശി പി.വി ഷാജിയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റു. ബൈപ്പാസിലെ പെട്രോൾ പമ്പിനു സമീപമാണ് അപകടം നടന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/7825/car-accident-in-kannur-one-died)