---
title: "ഹാപ്പിനസ് ഫെസ്റ്റിവൽ: സ്റ്റാളുകൾ ഒരുക്കി ഫെസ്റ്റിന്റെ ഭാഗമാകുവാൻ സന്നദ്ധരായവരെ ക്ഷണിക്കുന്നു"
english_title: "Stall in happiness festival "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78214/stall-in-happiness-festival"
published_at: "2022-11-02T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63628fd06f28a_IMG-20221101-WA0078.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവൽ: സ്റ്റാളുകൾ ഒരുക്കി ഫെസ്റ്റിന്റെ ഭാഗമാകുവാൻ സന്നദ്ധരായവരെ ക്ഷണിക്കുന്നു

> **Lead Summary:** തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31 വരെ സംഘടിപ്പിക്കുന്ന നാടിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമാണ് വിവിധ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും വിപണനവും. ശ്രദ്ധേയമായ സ്റ്റാളുകളൊരുക്കി ഫെസ്റ്റിന്റെ ഭാഗമാകുവാൻ സന്നദ്ധരായവരെ ക്ഷണിക്കുന്നു. ഉടൻ +91 70122 49664 , 94479 24422 എന്ന നമ്പറിൽ ബന്ധപ്പെടുക. സുപ്രസിദ്ധ മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ, ഫാഷൻ ലോകത്തെ മോഡേൺ ട്രന്റുകൾ അരങ്ങിലെത്തുന്ന ഫാഷൻ ഷോ‌, ഫ്ലവർ ഷോ, അത്യാകർഷകമായ ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിംഗിന്റെ വെെവിദ്ധ്യലോകമൊരുക്കുന്ന എക്സിബിഷനുകൾ, രുചി വെെവിദ്ധ്യങ്ങളുടെ അത്ഭുതവുമായി ഫുഡ്കോർട്ടുകൾ, കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രികൾച്ചറൽ ഫെസ്റ്റ്,നാടൻ കലാ പ്രകടനങ്ങൾ, പുസ്തകോത്സവം, എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.ഹാപ്പിനസ് ഫെസ്റ്റിവലിനെ കുറിച്ച് കൂടുതലറിയുവാൻ http://happinessfestival.in എന്ന വെബ്സെെറ്റ് സന്ദർശിക്കുക. ഇ-മെയിൽ: happinessfestival2022@gmail.com

## Article Content

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31 വരെ സംഘടിപ്പിക്കുന്ന നാടിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ പ്രധാന ആകർഷണമാണ് വിവിധ ഉൽപ്പന്നങ്ങളുടെയും സേവനങ്ങളുടെയും പ്രദർശനവും വിപണനവും. ശ്രദ്ധേയമായ സ്റ്റാളുകളൊരുക്കി ഫെസ്റ്റിന്റെ ഭാഗമാകുവാൻ സന്നദ്ധരായവരെ ക്ഷണിക്കുന്നു. ഉടൻ +91 70122 49664 , 94479 24422 എന്ന നമ്പറിൽ ബന്ധപ്പെടുക. സുപ്രസിദ്ധ മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ, ഫാഷൻ ലോകത്തെ മോഡേൺ ട്രന്റുകൾ അരങ്ങിലെത്തുന്ന ഫാഷൻ ഷോ‌, ഫ്ലവർ ഷോ, അത്യാകർഷകമായ ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിംഗിന്റെ വെെവിദ്ധ്യലോകമൊരുക്കുന്ന എക്സിബിഷനുകൾ, രുചി വെെവിദ്ധ്യങ്ങളുടെ അത്ഭുതവുമായി ഫുഡ്കോർട്ടുകൾ, കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രികൾച്ചറൽ ഫെസ്റ്റ്,നാടൻ കലാ പ്രകടനങ്ങൾ, പുസ്തകോത്സവം, എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും.ഹാപ്പിനസ് ഫെസ്റ്റിവലിനെ കുറിച്ച് കൂടുതലറിയുവാൻ http://happinessfestival.in എന്ന വെബ്സെെറ്റ് സന്ദർശിക്കുക. ഇ-മെയിൽ: happinessfestival2022@gmail.com

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78214/stall-in-happiness-festival)