---
title: "അമ്മാനപ്പാറ പാച്ചേനി വായാട് തിരുവട്ടൂർ ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥ: നവംബർ ആറിന് ജനകീയ കൂട്ടായ്മ"
english_title: "Ammanappara road "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78187/ammanappara-road"
published_at: "2022-11-02T18:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636268e10afce_IMG-20221102-WA0061.jpg"
keywords: []
---

# അമ്മാനപ്പാറ പാച്ചേനി വായാട് തിരുവട്ടൂർ ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥ: നവംബർ ആറിന് ജനകീയ കൂട്ടായ്മ

> **Lead Summary:**  അമ്മാനപ്പാറ പാച്ചേനി വായാട്തി രുവട്ടൂർ ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥ ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കെതിരെ നവംബർ ആറിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. നവംബർ 6 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവട്ടൂർ എ എൽ പി സ്കൂളിൽ വച്ചാണ് പ്രതിഷേധ പരുപാടി നടക്കുന്നത്

## Article Content

 അമ്മാനപ്പാറ പാച്ചേനി വായാട്തി രുവട്ടൂർ ചപ്പാരപ്പടവ് റോഡിന്റെ ശോചനീയാവസ്ഥ ഭരണകൂടത്തിന്റെ അനാസ്ഥയ്ക്കെതിരെ നവംബർ ആറിന് ജനകീയ കൂട്ടായ്മ സംഘടിപ്പിക്കും. നവംബർ 6 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് തിരുവട്ടൂർ എ എൽ പി സ്കൂളിൽ വച്ചാണ് പ്രതിഷേധ പരുപാടി നടക്കുന്നത്

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78187/ammanappara-road)