---
title: "നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരപരിക്ക് "
english_title: "Car accident alakkod"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78107/car-accident-alakkod"
published_at: "2022-11-02T12:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636211f14360a_cropimage1667371401031.png"
keywords: []
---

# നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതരപരിക്ക് 

> **Lead Summary:** ആലക്കോട് നെല്ലിക്കുന്നിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാളിലെ സമീപത്തെ താരാമംഗലം മാത്തുക്കുട്ടിയാണ് മരിച്ചത്. മകൻ ജിസി നെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ 10.30 ഓടെ യാണ് സംഭവം.

## Article Content

ആലക്കോട് നെല്ലിക്കുന്നിൽ നിയന്ത്രണം വിട്ട കാർ കിണറ്റിൽ വീണ് ഒരാൾ മരിച്ചു. നെല്ലിക്കുന്ന് കമ്മ്യൂണിറ്റി ഹാളിലെ സമീപത്തെ താരാമംഗലം മാത്തുക്കുട്ടിയാണ് മരിച്ചത്. മകൻ ജിസി നെ ഗുരുതരാവസ്ഥയിൽ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു ഇന്ന് രാവിലെ 10.30 ഓടെ യാണ് സംഭവം.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78107/car-accident-alakkod)