---
title: "ലഹരി വിരുദ്ധ ഒപ്പ് മരം പരിപാടിയുമായി മോറാഴ കോളേജ് എൻ എസ് എസ് വളന്റിയർമാർ"
english_title: "morazha college"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78070/morazha-college"
published_at: "2022-11-02T09:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6361e6aa46a62_vac.jpg"
keywords: []
---

# ലഹരി വിരുദ്ധ ഒപ്പ് മരം പരിപാടിയുമായി മോറാഴ കോളേജ് എൻ എസ് എസ് വളന്റിയർമാർ

> **Lead Summary:** > **മോറാഴ : **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെ " ലഹരിയല്ല ജീവിതം, ജീവിതം ആണ് ലഹരി " ഒപ്പ് മരം പരിപാടി സംഘടിപ്പിച്ചു. പരിപാടി കോളേജ് പ്രിൻസിപ്പൽ Dr. പി പി ജയകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോളേജിന്റെ ആഭിമുഖ്യത്തിൽ മനുഷ്യചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. വോളന്റീർ ലീഡർ അഞ്ജന പരിപാടി ക്‌ നേതൃത്വം നൽകി.

## Article Content

> **മോറാഴ : **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ ലഹരിക്കെതിരെ " ലഹരിയല്ല ജീവിതം, ജീവിതം ആണ് ലഹരി " ഒപ്പ് മരം പരിപാടി സംഘടിപ്പിച്ചു. പരിപാടി കോളേജ് പ്രിൻസിപ്പൽ Dr. പി പി ജയകുമാർ ഉദ്ഘാടനം ചെയ്തു. തുടർന്ന് കോളേജിന്റെ ആഭിമുഖ്യത്തിൽ മനുഷ്യചങ്ങലയും ലഹരി വിരുദ്ധ പ്രതിജ്ഞയും എടുത്തു. വോളന്റീർ ലീഡർ അഞ്ജന പരിപാടി ക്‌ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78070/morazha-college)