---
title: "മലയാളഭാഷദിനാഘോഷത്തിൻ്റെ ഭാഗമായി രാഘവൻ മാഷിനെ ആദരിച്ചു"
english_title: "raghavan sir"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78066/raghavan-sir"
published_at: "2022-11-02T08:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6361e3692acb2_vac.jpg"
keywords: []
---

# മലയാളഭാഷദിനാഘോഷത്തിൻ്റെ ഭാഗമായി രാഘവൻ മാഷിനെ ആദരിച്ചു

> **Lead Summary:** തളിപ്പറമ്പ് നഗരസഭയും മുത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളും കേരള പിറവി ദിനത്തിൽ മലയാള ഭാഷദിനാഘോഷത്തിൻ്റെ ഭാഗമായി 66 വർഷം മുമ്പ് കേരള പിറവി ദിനത്തിൽ കോഴിക്കോട് ഫാറൂക്ക് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കേ ദീപശിഖയേന്തി NCC കേഡറ്റായി തിരുവനന്തപുരന്തപുരത്തേക്ക് നടന്ന മൂത്തേടത്ത് ഹൈസ്കൂളിൽ നിന്നും വിരമിച്ച അധ്യാപകൻ രാഘവൻ മാഷിനെ നഗരസഭക്ക് വേണ്ടി വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനും മുത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളിന് വേണ്ടി HM നളിനാഷൻ മാഷും ആദരിച്ചു.നഗരസഭാ PWD സ്റ്റാംൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ അദ്ധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ *ഖദീജ കെ പി ,റജുല പി, നഗര സഭാ കൗൺസിലർ റഹ്മത്ത് ബീഗം, നഗരസഭാ സിക്രട്ടറി സുബൈർ കെ.പി., HI എം.അബ്ദുൽ സത്താർ, സ്റ്റാഫ് സിക്രട്ടറി പി.വി.സന്തോഷ്, ഗിരീഷ് പൂക്കോത്ത് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു സയൻസ് ക്ലബ് കൺവീനർ അനുനാദ് നന്ദിയും പറഞ്ഞു

## Article Content

തളിപ്പറമ്പ് നഗരസഭയും മുത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളും കേരള പിറവി ദിനത്തിൽ മലയാള ഭാഷദിനാഘോഷത്തിൻ്റെ ഭാഗമായി 66 വർഷം മുമ്പ് കേരള പിറവി ദിനത്തിൽ കോഴിക്കോട് ഫാറൂക്ക് കോളേജിൽ നിന്നും പ്രീഡിഗ്രി വിദ്യാർത്ഥിയായിരിക്കേ ദീപശിഖയേന്തി NCC കേഡറ്റായി തിരുവനന്തപുരന്തപുരത്തേക്ക് നടന്ന മൂത്തേടത്ത് ഹൈസ്കൂളിൽ നിന്നും വിരമിച്ച അധ്യാപകൻ രാഘവൻ മാഷിനെ നഗരസഭക്ക് വേണ്ടി വൈസ് ചെയർമാൻ കല്ലിങ്കീൽ പത്മനാഭനും മുത്തേടത്ത് ഹയർ സെക്കൻ്ററി സ്കൂളിന് വേണ്ടി HM നളിനാഷൻ മാഷും ആദരിച്ചു.നഗരസഭാ PWD സ്റ്റാംൻ്റിംഗ് കമ്മറ്റി ചെയർമാൻ പി.പി.മുഹമ്മദ് നിസാർ അദ്ധ്യക്ഷത വഹിച്ചു സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ *ഖദീജ കെ പി ,റജുല പി, നഗര സഭാ കൗൺസിലർ റഹ്മത്ത് ബീഗം, നഗരസഭാ സിക്രട്ടറി സുബൈർ കെ.പി., HI എം.അബ്ദുൽ സത്താർ, സ്റ്റാഫ് സിക്രട്ടറി പി.വി.സന്തോഷ്, ഗിരീഷ് പൂക്കോത്ത് എന്നിവർ ആശംസ നേർന്ന് സംസാരിച്ചു സയൻസ് ക്ലബ് കൺവീനർ അനുനാദ് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78066/raghavan-sir)