---
title: "തളിപ്പറമ്പ് നഗരസഭയിൽ മലയാളഭാഷദിനാഘോഷം നടത്തി"
english_title: "malayalam day"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/78005/malayalam-day"
published_at: "2022-11-01T19:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636123a2cf62e_vac.jpg"
keywords: []
---

# തളിപ്പറമ്പ് നഗരസഭയിൽ മലയാളഭാഷദിനാഘോഷം നടത്തി

> **Lead Summary:** തളിപ്പറമ്പ് നഗരസഭയിൽ കേരള പിറവി ദിനത്തിൽ മലയാള ഭാഷദിനാഘോഷം നടത്തി.ഭരണഭാഷ മലയാളം' എന്ന പേരിൽ ജീവനക്കാരും കൗൺസിലർമാരും പ്രതിജ്ഞ എടുത്തു. സെക്രട്ടറി ശ്രീ സുബൈർ കെ പി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.വൈസ് ചെയർമാൻ കല്ലീങ്കിൽ പത്മനാഭന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ ഷബിത എം കെ, പി.പി.മുഹമ്മദ്‌ നിസാർ, റജില പി, നബീസ ബീവി ഖദീജ കെ പി റവന്യു

## Article Content

തളിപ്പറമ്പ് നഗരസഭയിൽ കേരള പിറവി ദിനത്തിൽ മലയാള ഭാഷദിനാഘോഷം നടത്തി.ഭരണഭാഷ മലയാളം' എന്ന പേരിൽ ജീവനക്കാരും കൗൺസിലർമാരും പ്രതിജ്ഞ എടുത്തു. സെക്രട്ടറി ശ്രീ സുബൈർ കെ പി പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.വൈസ് ചെയർമാൻ കല്ലീങ്കിൽ പത്മനാഭന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷൻമാരായ ഷബിത എം കെ, പി.പി.മുഹമ്മദ്‌ നിസാർ, റജില പി, നബീസ ബീവി ഖദീജ കെ പി റവന്യു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/78005/malayalam-day)