---
title: " പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ വാർഡ് അങ്കണവാടി പ്രവേശനോത്സവം നടത്തി"
english_title: "anganvadi iringal"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77960/anganvadi-iringal"
published_at: "2022-11-01T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360eaff13c71_vac.jpg"
keywords: []
---

#  പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ വാർഡ് അങ്കണവാടി പ്രവേശനോത്സവം നടത്തി

> **Lead Summary:** **പരിയാരം: **പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ വാർഡ് അങ്കണവാടി പ്രവേശനോത്സവം നടത്തി. ഇരിങ്ങൽപ്പള്ളി അങ്കണവാടിയിൽ വാർഡ് മെമ്പർ പി.വി.സജീവൻ ഉൽഘാടനം ചെയ്തു. വി.ശ്രീജ അധ്യക്ഷത വഹിച്ചു. എം.ടി.കദീജ ,പി.സി.സാഹിദ, എം.ടി.നാദിയ, എന്നിവർ പ്രസംഗിച്ചു.പ്രവേശനോത്സവത്തോടനുബദ്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

## Article Content

**പരിയാരം: **പരിയാരം ഗ്രാമ പഞ്ചായത്ത് ഇരിങ്ങൽ വാർഡ് അങ്കണവാടി പ്രവേശനോത്സവം നടത്തി. ഇരിങ്ങൽപ്പള്ളി അങ്കണവാടിയിൽ വാർഡ് മെമ്പർ പി.വി.സജീവൻ ഉൽഘാടനം ചെയ്തു. വി.ശ്രീജ അധ്യക്ഷത വഹിച്ചു. എം.ടി.കദീജ ,പി.സി.സാഹിദ, എം.ടി.നാദിയ, എന്നിവർ പ്രസംഗിച്ചു.പ്രവേശനോത്സവത്തോടനുബദ്ധിച്ച് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77960/anganvadi-iringal)