---
title: "കണ്ണൂരില്‍ സ്കൂള്‍ വരാന്തയില്‍വച്ച് വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു "
english_title: "dog attack "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77912/dog-attack"
published_at: "2022-11-01T11:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360b9bd835a9_news-card.jpg"
keywords: []
---

# കണ്ണൂരില്‍ സ്കൂള്‍ വരാന്തയില്‍വച്ച് വിദ്യാര്‍ത്ഥിക്ക് തെരുവുനായയുടെ കടിയേറ്റു 

> **Lead Summary:** **കണ്ണൂര്‍: **വിദ്യാർത്ഥിക്ക് സ്‍കൂളില്‍ തെരുവുനായയുടെ കടിയേറ്റു. കണ്ണൂർ ചിറ്റാരിപറമ്പ് ഗവ. ഹയർസെക്കന്‍ററി സ്‍കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ക്ലാസിലേക്ക് കയറുന്നതിനിടെ സ്കൂൾ വരാന്തയിൽ വെച്ചാണ് കടിയേറ്റത്. കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

**കണ്ണൂര്‍: **വിദ്യാർത്ഥിക്ക് സ്‍കൂളില്‍ തെരുവുനായയുടെ കടിയേറ്റു. കണ്ണൂർ ചിറ്റാരിപറമ്പ് ഗവ. ഹയർസെക്കന്‍ററി സ്‍കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിക്കാണ് തെരുവുനായയുടെ കടിയേറ്റത്. രാവിലെ ക്ലാസിലേക്ക് കയറുന്നതിനിടെ സ്കൂൾ വരാന്തയിൽ വെച്ചാണ് കടിയേറ്റത്. കുട്ടിയെ കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77912/dog-attack)