---
title: "മൊബൈൽ ഫോൺ മോഷണം: നിരവധി കേസിലെ പ്രതി സവാദ് പിടിയിൽ"
english_title: "savad arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77907/savad-arrested"
published_at: "2022-11-01T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6360b6222685a_news-card.jpg"
keywords: []
---

# മൊബൈൽ ഫോൺ മോഷണം: നിരവധി കേസിലെ പ്രതി സവാദ് പിടിയിൽ

> **Lead Summary:** കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ ഹോട്ടൽ സ്വീറ്റിയിൽ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കണ്ണപുരം സ്വദേശി പി പി സവാദിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ, സിറ്റി, കണ്ണപുരം സ്റ്റേഷനുകളിലായി പ്രതിക്കെതിരെ 7 കേസുകൾ ഉണ്ട്.

## Article Content

കണ്ണൂർ പഴയ ബസ് സ്റ്റാൻഡിലെ ഹോട്ടൽ സ്വീറ്റിയിൽ മൊബൈൽ ഫോൺ കവർന്ന കേസിൽ പ്രതി അറസ്റ്റിൽ. കണ്ണപുരം സ്വദേശി പി പി സവാദിനെയാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ പി എ ബിനു മോഹനും സ്ക്വാഡും അറസ്റ്റ് ചെയ്തത്. കണ്ണൂർ ടൗൺ, സിറ്റി, കണ്ണപുരം സ്റ്റേഷനുകളിലായി പ്രതിക്കെതിരെ 7 കേസുകൾ ഉണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77907/savad-arrested)