---
title: "കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്യത്തിൽ കല സായാഹ്നം ഇന്ന്"
english_title: "kannapuram janamaithri police"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77884/kannapuram-janamaithri-police"
published_at: "2022-11-01T09:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/636098aea4741_vac.jpg"
keywords: []
---

# കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്യത്തിൽ കല സായാഹ്നം ഇന്ന്

> **Lead Summary:** കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്യത്തിൽ കല സായാഹ്നം ഇന്ന് ചെറുകുന്ന് തറ ടാക്സി സ്റ്റാൻഡിൽ വൈകുന്നേരം 4 00 മണിക്ക്. വിവിധങ്ങൾ ആയ പരിപാടികൾ അരങ്ങേറും. ഇരിണാവ് യുവജനകലാവേദി പ്രവർത്തകർ അവതരിപ്പിക്കുന്ന തെരുവുനാടകം ഗാന്ധിക്കുട്ടായ്മ കീഴറ നയിക്കുന്ന നാടൻ പാട്ട് നവചേതന ചെമറവയൽ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ തിരുവാതിര കളി എന്നിവ ഉണ്ടായിരിക്കും

## Article Content

കണ്ണപുരം ജനമൈത്രി പോലീസിന്റെ നേതൃത്യത്തിൽ കല സായാഹ്നം ഇന്ന് ചെറുകുന്ന് തറ ടാക്സി സ്റ്റാൻഡിൽ വൈകുന്നേരം 4 00 മണിക്ക്. വിവിധങ്ങൾ ആയ പരിപാടികൾ അരങ്ങേറും. ഇരിണാവ് യുവജനകലാവേദി പ്രവർത്തകർ അവതരിപ്പിക്കുന്ന തെരുവുനാടകം ഗാന്ധിക്കുട്ടായ്മ കീഴറ നയിക്കുന്ന നാടൻ പാട്ട് നവചേതന ചെമറവയൽ അവതരിപ്പിക്കുന്ന ലഹരി വിരുദ്ധ ബോധവത്കരണ തിരുവാതിര കളി എന്നിവ ഉണ്ടായിരിക്കും

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77884/kannapuram-janamaithri-police)