---
title: "ദേശീയ ഏകത ദിനത്തിൽ എൻ എസ് എസ് വളന്റിയർമാർ കൂട്ടയോട്ടവും ഏകത പ്രതിജ്ഞയും സംഘടിപ്പിച്ചു "
english_title: "nss rally"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77818/nss-rally"
published_at: "2022-10-31T19:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635fd725678f2_vac.jpg"
keywords: []
---

# ദേശീയ ഏകത ദിനത്തിൽ എൻ എസ് എസ് വളന്റിയർമാർ കൂട്ടയോട്ടവും ഏകത പ്രതിജ്ഞയും സംഘടിപ്പിച്ചു 

> **Lead Summary:** **മോറാഴ : **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ ദേശീയ ഏകത ദിവസ് ആചരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി എൻ എസ് വളന്റിയർ മാർ കോളേജിൽ നിന്ന് ഒഴക്രോം റോഡിൽ കൂട്ടയോട്ടവും ഏകത പ്രതിജ്ഞയും എടുത്തു. കോളേജ് പ്രിൻസിപ്പൽ Dr. പി പി ജയകുമാർ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസ് സംഘടിപ്പിച്ച ഉത്തരം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിജയിച്ചവരെ പരിപാടിയിൽ അനുമോദിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി സച്ചിൻ,വളന്റിയർ ലീഡർ അഭിനന്ദ്, പി ശ്വേത എന്നിവർ നേതൃത്വം നൽകി

## Article Content

**മോറാഴ : **മോറാഴ കോ-ഓപ്പറേറ്റീവ് ആർട്സ് ആൻഡ് സയൻസ് കോളേജ് നാഷണൽ സർവീസ് സ്കീം ന്റെ നേതൃത്വത്തിൽ ദേശീയ ഏകത ദിവസ് ആചരിച്ചു. ദിനാചാരണത്തിന്റെ ഭാഗമായി എൻ എസ് വളന്റിയർ മാർ കോളേജിൽ നിന്ന് ഒഴക്രോം റോഡിൽ കൂട്ടയോട്ടവും ഏകത പ്രതിജ്ഞയും എടുത്തു. കോളേജ് പ്രിൻസിപ്പൽ Dr. പി പി ജയകുമാർ കൂട്ടയോട്ടം ഉദ്ഘാടനം ചെയ്തു.കണ്ണൂർ ജില്ലാ മെഡിക്കൽ ഓഫീസ് സംഘടിപ്പിച്ച ഉത്തരം ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി വിജയിച്ചവരെ പരിപാടിയിൽ അനുമോദിച്ചു. എൻ എസ് എസ് പ്രോഗ്രാം ഓഫീസർ പി സച്ചിൻ,വളന്റിയർ ലീഡർ അഭിനന്ദ്, പി ശ്വേത എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77818/nss-rally)