---
title: "സ്കൂളിലേക്ക് പോകുംവഴി വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു"
english_title: "dog attack"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77758/dog-attack"
published_at: "2022-10-31T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f85d72d0ab_vac.jpg"
keywords: []
---

# സ്കൂളിലേക്ക് പോകുംവഴി വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു

> **Lead Summary:** പാപ്പിനിശ്ശേരിയിൽ സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. വിദ്യാർത്ഥി പാപ്പിനിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അതേസമയം നായ മറ്റ് യാത്രക്കാരെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു

## Article Content

പാപ്പിനിശ്ശേരിയിൽ സ്കൂളിൽ പോവുകയായിരുന്ന വിദ്യാർത്ഥിക്ക് തെരുവ് നായയുടെ കടിയേറ്റു. തിങ്കളാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്ന വഴിയായിരുന്നു സംഭവം. വിദ്യാർത്ഥി പാപ്പിനിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അതേസമയം നായ മറ്റ് യാത്രക്കാരെയും ആക്രമിക്കാൻ ശ്രമിച്ചിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77758/dog-attack)