---
title: "ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു"
english_title: "suiside atempt "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77719/suiside-atempt"
published_at: "2022-10-31T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f656e7c272_vac.jpg"
keywords: []
---

# ഷാരോൺ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു

> **Lead Summary:** പാറശാലയിലെ ഷാരോൺ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. അണുനാശിനി കുടിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ഛർദ്ദിക്കുകയായിരുന്നു. ഇതിനുള്ള മറുമരുന്ന് കൊടുത്തതായാണ് വിവരം. പൊലീസ് സ്റ്റേഷൻ ബാത്ത്റൂമിൽ കയറി ലൈസോൾ കുടിക്കുകയായിരുന്നു പ്രതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഗ്രീഷ്മ ഇപ്പോഴുള്ളത്.

## Article Content

പാറശാലയിലെ ഷാരോൺ കൊലപാതക കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യയ്ക്ക് ശ്രമിച്ചു. പൊലീസ് സ്റ്റേഷനിൽ വെച്ചായിരുന്നു ആത്മഹത്യാ ശ്രമം. അണുനാശിനി കുടിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് ഛർദ്ദിക്കുകയായിരുന്നു. ഇതിനുള്ള മറുമരുന്ന് കൊടുത്തതായാണ് വിവരം. പൊലീസ് സ്റ്റേഷൻ ബാത്ത്റൂമിൽ കയറി ലൈസോൾ കുടിക്കുകയായിരുന്നു പ്രതി. തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ് ഗ്രീഷ്മ ഇപ്പോഴുള്ളത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77719/suiside-atempt)