---
title: "പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി"
english_title: "indira gandhi "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77694/indira-gandhi"
published_at: "2022-10-31T10:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f51b1ae8c0_vac.jpg"
keywords: []
---

# പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാഗാന്ധി രക്തസാക്ഷിത്വ ദിനാചരണം നടത്തി

> **Lead Summary:** **പരിയാരം: **ലോകാരാധ്യയായ മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ38-ാം രക്തസാക്ഷിത്വദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ അനുസ്മരണ പുഷ്പാർച്ചനയും പ്രാർത്ഥനയും സംഘടിപ്പിച്ചു. പരിയാരം മണ്ഡലം കോൺസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ പി.ആനന്ദകുമാർ, ഇ.വിജയൻ മാസ്റ്റർ ,കിസാൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഐ.വി.കുഞ്ഞിരാമൻ, വി.വി.സി.ബാലൻ, പി.വി.ഗോപാലൻ, പി.വിനോദ് ,ടി..ചന്ദ്രശേഖരൻ, ആബിദ് വായാട് , വി വി മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി

## Article Content

**പരിയാരം: **ലോകാരാധ്യയായ മുൻ പ്രധാനമന്ത്രി ഇന്ദിരാജിയുടെ38-ാം രക്തസാക്ഷിത്വദിനാചരണത്തിൻ്റെ ഭാഗമായി പരിയാരം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്യത്തിൽ അനുസ്മരണ പുഷ്പാർച്ചനയും പ്രാർത്ഥനയും സംഘടിപ്പിച്ചു. പരിയാരം മണ്ഡലം കോൺസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ്സ് സെക്രട്ടറിമാരായ പി.ആനന്ദകുമാർ, ഇ.വിജയൻ മാസ്റ്റർ ,കിസാൻ കോൺഗ്രസ്സ് ബ്ലോക്ക് പ്രസിഡൻ്റ് ഐ.വി.കുഞ്ഞിരാമൻ, വി.വി.സി.ബാലൻ, പി.വി.ഗോപാലൻ, പി.വിനോദ് ,ടി..ചന്ദ്രശേഖരൻ, ആബിദ് വായാട് , വി വി മണികണ്ഠൻ എന്നിവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77694/indira-gandhi)