---
title: "തളിപ്പറമ്പ് എക്സൈസിന്റെ റെയ്ഡിൽ 12 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ"
english_title: "arrest with 12 littr liquer"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77690/arrest-with-12-littr-liquer"
published_at: "2022-10-31T09:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f45119cd29_news-card.jpg"
keywords: []
---

# തളിപ്പറമ്പ് എക്സൈസിന്റെ റെയ്ഡിൽ 12 കുപ്പി മദ്യവുമായി മധ്യവയസ്കൻ പിടിയിൽ

> **Lead Summary:** 12 കുപ്പി മദ്യവുമായി പിടിയിൽ സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യുട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസെപക്ടർ ശ്രീരാഗ് കൃഷ്ണ ബി കെ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 12 കുപ്പി' (6 ലിറ്റർ) മദ്യവുമായി മൊറാഴ ഒഴക്രോം താമസിക്കുന്ന തറമ്മൽ പ്രദീപൻ എന്നയാളെ അറസ്റ്റ് ചെയ്‌തു. പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർ എം.വി അഷറഫ് സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ശരത്ത് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു

## Article Content

12 കുപ്പി മദ്യവുമായി പിടിയിൽ സ്ട്രൈക്കിങ്ങ് ഫോഴ്സ് ഡ്യുട്ടിയുടെ ഭാഗമായി തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസെപക്ടർ ശ്രീരാഗ് കൃഷ്ണ ബി കെ യുടെ നേതൃത്വത്തിൽ നടത്തിയ റെയ്ഡിൽ 12 കുപ്പി' (6 ലിറ്റർ) മദ്യവുമായി മൊറാഴ ഒഴക്രോം താമസിക്കുന്ന തറമ്മൽ പ്രദീപൻ എന്നയാളെ അറസ്റ്റ് ചെയ്‌തു. പാർട്ടിയിൽ പ്രിവൻ്റിവ് ഓഫീസർ എം.വി അഷറഫ് സിവിൽ എക്സൈസ് ഓഫീസർമാരായ വിനേഷ് ശരത്ത് ഡ്രൈവർ അജിത്ത് എന്നിവർ ഉണ്ടായിരുന്നു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77690/arrest-with-12-littr-liquer)