---
title: "പാറോൽ പുതിയപുരയിൽ ആയിഷ നിര്യാതയായി"
english_title: "parol ayisha"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77689/parol-ayisha"
published_at: "2022-10-31T09:04:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635f42503f9f9_vac.jpg"
keywords: []
---

# പാറോൽ പുതിയപുരയിൽ ആയിഷ നിര്യാതയായി

> **Lead Summary:** തളിപ്പറമ്പ മദ്രസ്സ പെട്രോൾ പമ്പിന് സമീപത്തുള്ള പാറോൽ പുതിയ പുരയിൽ ആയിഷ മരണപെട്ടു .പരേതനായ മൊയ്‌ദീൻ കുട്ടിയാണ് ഭർത്താവ് .

## Article Content

തളിപ്പറമ്പ മദ്രസ്സ പെട്രോൾ പമ്പിന് സമീപത്തുള്ള പാറോൽ പുതിയ പുരയിൽ ആയിഷ മരണപെട്ടു .പരേതനായ മൊയ്‌ദീൻ കുട്ടിയാണ് ഭർത്താവ് .

മക്കൾ :മുഹമ്മദ്കുഞ്ഞി ,മുസ്തഫ jfc ,റഷീദ് ,മുജീബ് ,സഫിയ ,ബീഫാത്തു ,നസീമ ,ജാമാതാക്കൾ ;അബ്ദുള്ള ,അബ്ദുറഹ്മാൻ ,ഫൈസൽ ആയിഷ (നാറാത്ത്) ,ആയിഷ ,ഹസീന ,മശ്ഹൂറ

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77689/parol-ayisha)