---
title: "ജില്ലാ പ്രതിഭാ സംഗമം നടത്തി"
english_title: "Prathibha sangamam "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77655/prathibha-sangamam"
published_at: "2022-10-30T22:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635ea7a036a1e_IMG-20221030-WA0023.jpg"
keywords: []
---

# ജില്ലാ പ്രതിഭാ സംഗമം നടത്തി

> **Lead Summary:**  **കണ്ണൂർ: **ആർത്തിപൂണ്ട ആധുനിക സമൂഹത്തിൽ വിദ്വേഷവും ദുരാഗ്രഹവും സമൂഹത്തെ മലീമസമാക്കുമ്പോൾ കലാകാരന് അവന്റെ ധർമ്മം നിർവ്വഹിക്കാൻ കഴിയണമെന്ന് ഗായകൻ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ. സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ, സംസ്കാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റുമായി ചേർന്ന് നടത്തിയ ജില്ലാപ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ ജി.വിശാഖൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ രാജേഷ് പാലങ്ങാട്ട് , ട്രഷറർ ഹരിദാസ് ചെറുകുന്ന് , വർക്കിംഗ് സെക്രട്ടറി കൃഷ്ണകുമാർ നെടുമുടി, ജിമ്മി കിടങ്ങറ, ആർട്ടിസ്റ്റ് ശശികല , ബിന്ദു സജിത്കുമാർ , ടി.കെ.സരസമ്മ , അരിങ്ങേത്ത് സുനീഷ് എന്നിവർ പ്രസംഗിച്ചു.

## Article Content

 **കണ്ണൂർ: **ആർത്തിപൂണ്ട ആധുനിക സമൂഹത്തിൽ വിദ്വേഷവും ദുരാഗ്രഹവും സമൂഹത്തെ മലീമസമാക്കുമ്പോൾ കലാകാരന് അവന്റെ ധർമ്മം നിർവ്വഹിക്കാൻ കഴിയണമെന്ന് ഗായകൻ ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ. സ്വപ്നം ആർട്ടിസ്റ്റ്സ് വെൽഫെയർ ഫൗണ്ടേഷൻ, സംസ്കാര ആർട്ടിസ്റ്റ് വെൽഫെയർ ട്രസ്റ്റുമായി ചേർന്ന് നടത്തിയ ജില്ലാപ്രതിഭാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫൗണ്ടേഷൻ ചെയർമാൻ ജി.വിശാഖൻ അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് വൈസ് ചെയർമാൻ രാജേഷ് പാലങ്ങാട്ട് , ട്രഷറർ ഹരിദാസ് ചെറുകുന്ന് , വർക്കിംഗ് സെക്രട്ടറി കൃഷ്ണകുമാർ നെടുമുടി, ജിമ്മി കിടങ്ങറ, ആർട്ടിസ്റ്റ് ശശികല , ബിന്ദു സജിത്കുമാർ , ടി.കെ.സരസമ്മ , അരിങ്ങേത്ത് സുനീഷ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77655/prathibha-sangamam)