---
title: "ജന്മനാടായ പരിയാരത്ത് സതീശൻ പാച്ചേനിയെ അനുസ്മരിച്ച് സർവ്വകക്ഷി അനുശോചനയോഗം നടത്തി"
english_title: "pariyaram congress"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77645/pariyaram-congress"
published_at: "2022-10-30T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635e9869542a9_vac.jpg"
keywords: []
---

# ജന്മനാടായ പരിയാരത്ത് സതീശൻ പാച്ചേനിയെ അനുസ്മരിച്ച് സർവ്വകക്ഷി അനുശോചനയോഗം നടത്തി

> **Lead Summary:** **പരിയാരം: **കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജന്മനാടായ പരിയാരത്ത് സർവ്വകക്ഷി അനുശോചന യോഗം നടത്തി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ പി.സി. റഷീദ് ,എൻ കെ ഇ ചന്ദ്രശേഖരൻ മാസ്റ്റർ, ഇ.സി മനോഹരൻ, പി വി അബ്ദുൽ ഷുക്കൂർ, എൻ കുഞ്ഞിക്കണ്ണൻ, കെ രാജൻ, സി ശിവശങ്കരൻ മാസ്റ്റർ, കെപിസിസി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം വി രവീന്ദ്രൻ ,ഡിസി സിസെക്രട്ടറി ഇ.ടി .രാജീവൻ, പി വിനോദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു

## Article Content

**പരിയാരം: **കോൺഗ്രസ് നേതാവ് സതീശൻ പാച്ചേനിയുടെ നിര്യാണത്തിൽ അനുശോചിച്ച് ജന്മനാടായ പരിയാരത്ത് സർവ്വകക്ഷി അനുശോചന യോഗം നടത്തി പരിയാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ യോഗം ഡിസിസി പ്രസിഡണ്ട് അഡ്വ: മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു മണ്ഡലം കോൺഗ്രസ്സ് പ്രസിഡൻ്റ് പി.വി.സജീവൻ അധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയപാർട്ടി നേതാക്കളായ പി.സി. റഷീദ് ,എൻ കെ ഇ ചന്ദ്രശേഖരൻ മാസ്റ്റർ, ഇ.സി മനോഹരൻ, പി വി അബ്ദുൽ ഷുക്കൂർ, എൻ കുഞ്ഞിക്കണ്ണൻ, കെ രാജൻ, സി ശിവശങ്കരൻ മാസ്റ്റർ, കെപിസിസി മെമ്പർ കെ സി മുഹമ്മദ് ഫൈസൽ ,ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം വി രവീന്ദ്രൻ ,ഡിസി സിസെക്രട്ടറി ഇ.ടി .രാജീവൻ, പി വിനോദ് മാസ്റ്റർ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77645/pariyaram-congress)