---
title: "ഡോ എ പി ജെ അബ്ദുൾ കലാം നാഷണൽ അവാർഡ് 2022 കണ്ണപുരം സ്വദേശി ഇ രാഘവൻ മാസ്റ്റർക്ക്"
english_title: "APJ award"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77381/apj-award"
published_at: "2022-10-29T13:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cdfefe5264_vac.jpg"
keywords: []
---

# ഡോ എ പി ജെ അബ്ദുൾ കലാം നാഷണൽ അവാർഡ് 2022 കണ്ണപുരം സ്വദേശി ഇ രാഘവൻ മാസ്റ്റർക്ക്

> **Lead Summary:** **കണ്ണപുരം: ** ഡോ എ പി ജെ അബ്ദുൾ കലാം നാഷണൽ അവാർഡ് 2022 കണ്ണപുരം സ്വദേശി ഇ രാഘവൻ മാസ്റ്റർക്ക് കണ്ണപുരം കീഴറ സ്വദേശിയാണ് . ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുജന സാഹിത്യ അക്കാദമിയാണ് നാഷണൽ അവാർഡ് പ്രഖ്യാപിച്ചത്.

## Article Content

**കണ്ണപുരം: ** ഡോ എ പി ജെ അബ്ദുൾ കലാം നാഷണൽ അവാർഡ് 2022 കണ്ണപുരം സ്വദേശി ഇ രാഘവൻ മാസ്റ്റർക്ക് കണ്ണപുരം കീഴറ സ്വദേശിയാണ് . ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുജന സാഹിത്യ അക്കാദമിയാണ് നാഷണൽ അവാർഡ് പ്രഖ്യാപിച്ചത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77381/apj-award)