---
title: "നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു, തൊഴിലാളികള്‍ക്ക് പരിക്ക് "
english_title: "bridge "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77380/bridge"
published_at: "2022-10-29T13:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cdf1af01cb_vac.jpg"
keywords: []
---

# നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു, തൊഴിലാളികള്‍ക്ക് പരിക്ക് 

> **Lead Summary:** **കാ​സ​ര്‍​ഗോ​ഡ്: പെ**​രി​യ​യി​ല്‍ ദേ​ശീ​യ​പാ​ത​യു​ടെ അ​ടി​പ്പാ​ത ത​ക​ര്‍​ന്നു വീ​ണ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ സോ​നു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ടി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് ക​രാ​ര്‍ ക​മ്പ​നി അ​ധി​കൃ​ത​രും പോ​ലീ​സും അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി വ്യ​ക്ത​മാ​യ​ത്. പാ​ല​ത്തി​ന്‍റെ ന​ടു​ഭാ​ഗ​മാ​ണ് ആ​ദ്യം ത​ക​ര്‍​ന്നു​വീ​ണ​ത്. പി​ന്നീ​ട് പ​ത്ത് സെ​ക്ക​ന്‍റി​നു​ള്ളി​ല്‍ അ​ടി​പ്പാ​ത പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു​വീ​ണു.

## Article Content

**കാ​സ​ര്‍​ഗോ​ഡ്: പെ**​രി​യ​യി​ല്‍ ദേ​ശീ​യ​പാ​ത​യു​ടെ അ​ടി​പ്പാ​ത ത​ക​ര്‍​ന്നു വീ​ണ സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. അ​തി​ഥി തൊ​ഴി​ലാ​ളി​യാ​യ സോ​നു​വി​നാ​ണ് പ​രി​ക്കേ​റ്റ​ത്. അ​ടി​പ്പാ​ത​യു​ടെ നി​ര്‍​മാ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ ഇ​ന്നു പു​ല​ര്‍​ച്ചെ മൂ​ന്നി​നാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ര്‍​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ലെ​ന്നാ​ണ് ക​രാ​ര്‍ ക​മ്പ​നി അ​ധി​കൃ​ത​രും പോ​ലീ​സും അ​റി​യി​ച്ച​ത്. എ​ന്നാ​ല്‍ അ​പ​ക​ട​ത്തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി വ്യ​ക്ത​മാ​യ​ത്. പാ​ല​ത്തി​ന്‍റെ ന​ടു​ഭാ​ഗ​മാ​ണ് ആ​ദ്യം ത​ക​ര്‍​ന്നു​വീ​ണ​ത്. പി​ന്നീ​ട് പ​ത്ത് സെ​ക്ക​ന്‍റി​നു​ള്ളി​ല്‍ അ​ടി​പ്പാ​ത പൂ​ര്‍​ണ​മാ​യും ത​ക​ര്‍​ന്നു​വീ​ണു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77380/bridge)