---
title: "സ്കൂൾ വിദ്യാർത്ഥിനിയെ ബസ് സ്റ്റാൻഡിൽ വെച്ച് കയറിപ്പിടിച്ച മദ്യവയസ്കൻ റിമാൻഡിൽ"
english_title: "saleem arrested"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77337/saleem-arrested"
published_at: "2022-10-29T11:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cbf70763d2_news-card.jpg"
keywords: []
---

# സ്കൂൾ വിദ്യാർത്ഥിനിയെ ബസ് സ്റ്റാൻഡിൽ വെച്ച് കയറിപ്പിടിച്ച മദ്യവയസ്കൻ റിമാൻഡിൽ

> **Lead Summary:** **തളിപ്പറമ്പ് : **ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർഥിനിയെ ശല്യപ്പെ ടുത്തിയ ആൾ പിടിയിലായി. പന്നിയൂർ പൂമംഗലം വേങ്ങവിളയിൽ വി.വി.സലീം ആണ് പിടിയിലായത്. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി നാട്ടിലേക്കുള്ള ബസ് കയറുന്നതിനിടയിൽ സലീം കയറിപ്പിടിച്ചെന്നാണു പരാതി. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് പൊലീസ് എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്ന ഹോംഗാർഡ് എത്തി പിടികൂടുകയായിരുന്ന കോടതിയിൽ ഹാജരാക്കിയ സലീമിനെ റിമാൻഡ് ചെയ്തു.

## Article Content

**തളിപ്പറമ്പ് : **ബസ് സ്റ്റാൻഡിൽ സ്കൂൾ വിദ്യാർഥിനിയെ ശല്യപ്പെ ടുത്തിയ ആൾ പിടിയിലായി. പന്നിയൂർ പൂമംഗലം വേങ്ങവിളയിൽ വി.വി.സലീം ആണ് പിടിയിലായത്. സ്കൂൾ വിദ്യാർഥിനിയായ പെൺകുട്ടി നാട്ടിലേക്കുള്ള ബസ് കയറുന്നതിനിടയിൽ സലീം കയറിപ്പിടിച്ചെന്നാണു പരാതി. പെൺകുട്ടി ബഹളം വച്ചതിനെ തുടർന്ന് പൊലീസ് എയ്ഡ് പോസ്റ്റിൽ ഉണ്ടായിരുന്ന ഹോംഗാർഡ് എത്തി പിടികൂടുകയായിരുന്ന കോടതിയിൽ ഹാജരാക്കിയ സലീമിനെ റിമാൻഡ് ചെയ്തു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77337/saleem-arrested)