---
title: "തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പോലീസുകാരന്റെ പോക്കറ്റടിച്ച ചപ്പാരപ്പടവ് സ്വദേശി പിടിയിൽ"
english_title: "pocket "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77316/pocket"
published_at: "2022-10-29T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635cbc80a700c_news-card.jpg"
keywords: []
---

# തളിപ്പറമ്പ് ബസ് സ്റ്റാൻഡിൽ പോലീസുകാരന്റെ പോക്കറ്റടിച്ച ചപ്പാരപ്പടവ് സ്വദേശി പിടിയിൽ

> **Lead Summary:** തളിപ്പറമ്പ് ബസ്‌സ്റ്റാൻഡിൽ ബസിറങ്ങുകയായിരുന്ന എ.ആർ. ക്യാമ്പിലെ പോലീസ് ഓഫീസർ ഇ.പി.വിജിലിന്റെ പോക്കറ്റടിച്ചതിന് ചപ്പാരപ്പടവിലെ ഇരുകുളംപറമ്പിൽ ഹൗസിൽ ഇഖ്ബാലിനെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെ 10.20-നാണ് സംഭവം. സംഭവം നടന്ന ഉടൻ ബസ്‌സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിലെ പോലീസുകാരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

## Article Content

തളിപ്പറമ്പ് ബസ്‌സ്റ്റാൻഡിൽ ബസിറങ്ങുകയായിരുന്ന എ.ആർ. ക്യാമ്പിലെ പോലീസ് ഓഫീസർ ഇ.പി.വിജിലിന്റെ പോക്കറ്റടിച്ചതിന് ചപ്പാരപ്പടവിലെ ഇരുകുളംപറമ്പിൽ ഹൗസിൽ ഇഖ്ബാലിനെ പോലീസ് അറസ്റ്റുചെയ്തു. വെള്ളിയാഴ്ച രാവിലെ 10.20-നാണ് സംഭവം. സംഭവം നടന്ന ഉടൻ ബസ്‌സ്റ്റാൻഡിലെ എയ്ഡ് പോസ്റ്റിലെ പോലീസുകാരാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77316/pocket)