---
title: "തെങ്ങിൻ തോപ്പിൽ ഒളിപ്പിച്ച് വെച്ച നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി"
english_title: "bomb"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77249/bomb"
published_at: "2022-10-28T19:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bdf333fd0b_news-card.jpg"
keywords: []
---

# തെങ്ങിൻ തോപ്പിൽ ഒളിപ്പിച്ച് വെച്ച നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ കണ്ടെത്തി

> **Lead Summary:** **കൂത്തുപറമ്പ്; **തെങ്ങിൻ തോപ്പിലെ പമ്പ് ഹൗസിൽ ഒളിപ്പിച്ചു വെച്ച നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ പോലീസ് പിടികൂടി.പടുവിലായി ചമ്പാട് കല്ലിക്കുന്നിലെ പമ്പ് ഹൗസിൽ നിന്നാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.അഞ്ചരക്കണ്ടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ്.കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

## Article Content

**കൂത്തുപറമ്പ്; **തെങ്ങിൻ തോപ്പിലെ പമ്പ് ഹൗസിൽ ഒളിപ്പിച്ചു വെച്ച നിലയിൽ രണ്ട് സ്റ്റീൽ ബോംബുകൾ പോലീസ് പിടികൂടി.പടുവിലായി ചമ്പാട് കല്ലിക്കുന്നിലെ പമ്പ് ഹൗസിൽ നിന്നാണ് സ്റ്റീൽ ബോംബുകൾ കണ്ടെത്തിയത്.അഞ്ചരക്കണ്ടി സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്ഥലമാണ്.കൂത്തുപറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77249/bomb)