---
title: "കണ്ണപുരം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി"
english_title: "anti drug class"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77246/anti-drug-class"
published_at: "2022-10-28T19:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635bdd16d787d_vac.jpg"
keywords: []
---

# കണ്ണപുരം ജനമൈത്രി പോലീസിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസ് നടത്തി

> **Lead Summary:** കണ്ണപുരം ആംസ്റ്റക്ക് കോളേജ് ഓഫ് സയൻസ്, കണ്ണപുരം ജനമൈത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉണർവ് പദ്ധതിയുമായി ബന്ധപെട്ടു ലഹരി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ കൃഷ്ണൻ വന്നാരാത് അദ്ധ്യഷത വഹിച്ചു. കണ്ണപുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് എ അനിൽ കുമാർ ഉൽഘാടനം ചെയ്തു സംസാരിച്ചു. കോളേജ് മാനേജിങ് ഡയർക്ടർവ ഗോവിന്ദൻ സംസാരിച്ചു ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. നന്ദി പ്രകാശനം കോളജ് യൂണിയൻ സെക്രട്ടറി രഘു രാജ് നടത്തി

## Article Content

കണ്ണപുരം ആംസ്റ്റക്ക് കോളേജ് ഓഫ് സയൻസ്, കണ്ണപുരം ജനമൈത്രി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഉണർവ് പദ്ധതിയുമായി ബന്ധപെട്ടു ലഹരി ബോധവത്കരണ ക്ലാസ്സ്‌ സംഘടിപ്പിച്ചു.കോളേജ് പ്രിൻസിപ്പൽ കൃഷ്ണൻ വന്നാരാത് അദ്ധ്യഷത വഹിച്ചു. കണ്ണപുരം ഇൻസ്‌പെക്ടർ ഓഫ് പോലീസ് എ അനിൽ കുമാർ ഉൽഘാടനം ചെയ്തു സംസാരിച്ചു. കോളേജ് മാനേജിങ് ഡയർക്ടർവ ഗോവിന്ദൻ സംസാരിച്ചു ജനമൈത്രി ബീറ്റ് ഓഫീസർ രാജേഷ് എ തളിയിൽ ക്ലാസ്സ്‌ കൈകാര്യം ചെയ്തു. നന്ദി പ്രകാശനം കോളജ് യൂണിയൻ സെക്രട്ടറി രഘു രാജ് നടത്തി

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77246/anti-drug-class)