---
title: "ഹാപ്പിനസ് ഫെസ്റ്റിവൽ: സന്നദ്ധ വളണ്ടിയർമാരെ ക്ഷണിക്കുന്നു"
english_title: "volunteers for happiness festival"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77105/volunteers-for-happiness-festival"
published_at: "2022-10-28T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635b4fc539f24_vac.jpg"
keywords: []
---

# ഹാപ്പിനസ് ഫെസ്റ്റിവൽ: സന്നദ്ധ വളണ്ടിയർമാരെ ക്ഷണിക്കുന്നു

> **Lead Summary:** തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31 വരെ സംഘടിപ്പിക്കുന്ന നാടിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമാകുവാൻ സന്നദ്ധ വളണ്ടിയർമ്മാരെ ക്ഷണിക്കുന്നു. പ്രശസ്ത മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ, ഫാഷൻ ലോകത്തെ മോഡേൺ ട്രന്റുകൾ അരങ്ങിലെത്തുന്ന ഫാഷൻ ഷോ‌, ഫ്ലവർ ഷോ, അത്യാകർഷകമായ ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിംഗിന്റെ വെെവിദ്ധ്യലോകമൊരുക്കുന്ന എക്സിബിഷനുകൾ, രുചി വെെവിദ്ധ്യങ്ങളുടെ അത്ഭുതവുമായി ഫുഡ്കോർട്ടുകൾ, കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രികൾച്ചറൽ ഫെസ്റ്റ്,നാടൻ കലാ പ്രകടനങ്ങൾ, പുസ്തകോത്സവം, കലാ കായിക മേളകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. ഹാപ്പിനസ് ഫെസ്റ്റിവലിനെ കുറിച്ച് കൂടുതലറിയുവാൻ http://happinessfestival.in എന്ന വെബ്സെെറ്റ് സന്ദർശിക്കുകയോ 94479 24422 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഇ-മെയിൽ: happinessfestival2022@gmail.com

## Article Content

തളിപ്പറമ്പ് നിയോജക മണ്ഡലത്തിൽ ഡിസംബർ 19 മുതൽ 31 വരെ സംഘടിപ്പിക്കുന്ന നാടിന്റെ ജനകീയോത്സവം ഹാപ്പിനസ് ഫെസ്റ്റിവലിന്റെ ഭാഗമാകുവാൻ സന്നദ്ധ വളണ്ടിയർമ്മാരെ ക്ഷണിക്കുന്നു. പ്രശസ്ത മ്യൂസിക് ബാൻഡുകൾ അവതരിപ്പിക്കുന്ന മെഗാ മ്യൂസിക് ഷോകൾ, ഫാഷൻ ലോകത്തെ മോഡേൺ ട്രന്റുകൾ അരങ്ങിലെത്തുന്ന ഫാഷൻ ഷോ‌, ഫ്ലവർ ഷോ, അത്യാകർഷകമായ ചിൽഡ്രൺസ് അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിംഗിന്റെ വെെവിദ്ധ്യലോകമൊരുക്കുന്ന എക്സിബിഷനുകൾ, രുചി വെെവിദ്ധ്യങ്ങളുടെ അത്ഭുതവുമായി ഫുഡ്കോർട്ടുകൾ, കാർഷിക സമൃദ്ധി വിളിച്ചോതുന്ന അഗ്രികൾച്ചറൽ ഫെസ്റ്റ്,നാടൻ കലാ പ്രകടനങ്ങൾ, പുസ്തകോത്സവം, കലാ കായിക മേളകൾ എന്നിവയും ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കും. ഹാപ്പിനസ് ഫെസ്റ്റിവലിനെ കുറിച്ച് കൂടുതലറിയുവാൻ http://happinessfestival.in എന്ന വെബ്സെെറ്റ് സന്ദർശിക്കുകയോ 94479 24422 എന്ന നമ്പറിൽ ബന്ധപ്പെടുകയോ ചെയ്യാം. ഇ-മെയിൽ: happinessfestival2022@gmail.com

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77105/volunteers-for-happiness-festival)