---
title: "ഓട്ടോറിക്ഷയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: 18 വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ"
english_title: "arrested "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77031/arrested"
published_at: "2022-10-27T19:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a9174761fc_cm.jpg"
keywords: []
---

# ഓട്ടോറിക്ഷയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം: 18 വയസ്സുകാരൻ ഉൾപ്പെടെ രണ്ട് പേർ പിടിയിൽ

> **Lead Summary:** **തളിപ്പറമ്പ്: **കുഞ്ഞിനേയും കൊണ്ട് ഓട്ടോറിക്ഷയിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വായാട്ടുപറമ്പ് കോലഞ്ചേരി ഹൗസില്‍ കെ.പി.ഷിബിന്‍, അരവഞ്ചാലിലെ മഞ്ഞളാങ്കല്‍ വീട്ടില്‍ അലന്‍ജോര്‍ജ് എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇന്നലെ ചാണോക്കുണ്ടില്‍ വെച്ചായിരുന്നു സംഭവം. ചാണോക്കുണ്ടിലെ 37 കാരിയായ യുവതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക്ചാടിയ യുവതിക്കും കുട്ടിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

## Article Content

**തളിപ്പറമ്പ്: **കുഞ്ഞിനേയും കൊണ്ട് ഓട്ടോറിക്ഷയിൽ യാത്രചെയ്യുകയായിരുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം, ഓട്ടോഡ്രൈവര്‍ ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍. വായാട്ടുപറമ്പ് കോലഞ്ചേരി ഹൗസില്‍ കെ.പി.ഷിബിന്‍, അരവഞ്ചാലിലെ മഞ്ഞളാങ്കല്‍ വീട്ടില്‍ അലന്‍ജോര്‍ജ് എന്നിവരെയാണ് തളിപ്പറമ്പ് എസ്.ഐ ദിനേശന്‍ കൊതേരി അറസ്റ്റ് ചെയ്തത്. ഇന്നലെ ചാണോക്കുണ്ടില്‍ വെച്ചായിരുന്നു സംഭവം. ചാണോക്കുണ്ടിലെ 37 കാരിയായ യുവതി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി. ഓട്ടോറിക്ഷയില്‍ നിന്ന് പുറത്തേക്ക്ചാടിയ യുവതിക്കും കുട്ടിക്കും പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77031/arrested)