---
title: "കെ എം സി സിയുടെ കൈത്താങ്ങിൽ എം.എൽ.എ.ക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനും മന്ത്രിയുടെ അഭിനന്ദനം"
english_title: "kmcc"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/77028/kmcc"
published_at: "2022-10-27T19:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a8fceeb4ab_vac.jpg"
keywords: []
---

# കെ എം സി സിയുടെ കൈത്താങ്ങിൽ എം.എൽ.എ.ക്കും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിനും മന്ത്രിയുടെ അഭിനന്ദനം

> **Lead Summary:** **തൃക്കരിപ്പൂർ: **മുടക്കയിൽ പണിയുന്നവൻകിട ശുദ്ധജല പദ്ധതിക്ക് അത്യാവശ്യമായി വന്ന സ്ഥലം അബൂദാബി - തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എം.സി.സി മുഖേന വില കൊടുത്ത് വാങ്ങിച്ച് നൽകിയതിന് നേതൃത്വം കൊടുത്ത തൃക്കരിപ്പൂർ എം' എൽ' എ രാജഗോപാലിനും, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അഭിനന്ദനം ജലജീവൻ മിഷൻ പദ്ധതിയുടെ അവലോകനം ഇന്ന് കലക്ട്രേറ്റിൽ മന്ത്രിയുടെ സാനിദ്ധ്യത്തിൽ നടന്നപ്പോൾ ജില്ലയുടെ മറ്റ് മണ്ഡലത്തിലെ പദ്ധതികൾ സ്ഥലം ലഭ്യമാവാത്തതിന്റെ പേരിൽ കുരുങ്ങി നിൽക്കുമ്പോൾ യോഗത്തിൽ പങ്കെടുത്ത എം രാജ ഗോപാലൻ എം.എൽ' എ.യാണ് കെ.എം.സി.സി യുടെ മാതൃകാ പ്രവർത്തനം സൂചിപ്പിച്ചത് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായി അബൂദാബി 'തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എം സി.സി വില കൊടുത്ത് വാങ്ങി സ്ഥലം കൈമാറിയത് പദ്ധതിക്ക് വേഗത കൂട്ടാൻ സഹായകമായതായി എം.എൽ എ പറഞ്ഞു. യോഗം കഴിഞ്ഞതിന് ശേഷം എൻ 'എ' നെല്ലിക്കുന്നിന്റെ സാനിദ്ധ്യത്തിലാണ് പഞ്ചായത്ത് പ്രസിഡണ്ടിനേയും എം എൽ 'എ'യേയും മന്ത്രി അഭിനന്ദിച്ചത് മുക്കട പദ്ധതിയുടെ പ്രയോജനം തൃക്കരിപ്പൂർ, വലിയ പറമ്പ് ,പടന്ന, ചെറുവത്തൂർ .പിലിക്കോട് എന്നീ പഞ്ചായത്തുകൾക്ക് ലഭിക്കും എം എൽ.എ.മാരായ എൻ.ഐ.നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എം രാജഗോപാൽ എ കെ.എം അഷ്റഫ് ,ജില്ല' പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ 'ജില്ലകലക്ടർ വാട്ടർ അതോറിറ്റി എം.ഡി ചീഫ് എൻഞ്ചിനിയർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു

## Article Content

**തൃക്കരിപ്പൂർ: **മുടക്കയിൽ പണിയുന്നവൻകിട ശുദ്ധജല പദ്ധതിക്ക് അത്യാവശ്യമായി വന്ന സ്ഥലം അബൂദാബി - തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എം.സി.സി മുഖേന വില കൊടുത്ത് വാങ്ങിച്ച് നൽകിയതിന് നേതൃത്വം കൊടുത്ത തൃക്കരിപ്പൂർ എം' എൽ' എ രാജഗോപാലിനും, തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിനും ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അഭിനന്ദനം ജലജീവൻ മിഷൻ പദ്ധതിയുടെ അവലോകനം ഇന്ന് കലക്ട്രേറ്റിൽ മന്ത്രിയുടെ സാനിദ്ധ്യത്തിൽ നടന്നപ്പോൾ ജില്ലയുടെ മറ്റ് മണ്ഡലത്തിലെ പദ്ധതികൾ സ്ഥലം ലഭ്യമാവാത്തതിന്റെ പേരിൽ കുരുങ്ങി നിൽക്കുമ്പോൾ യോഗത്തിൽ പങ്കെടുത്ത എം രാജ ഗോപാലൻ എം.എൽ' എ.യാണ് കെ.എം.സി.സി യുടെ മാതൃകാ പ്രവർത്തനം സൂചിപ്പിച്ചത് തൃക്കരിപ്പൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉൾപ്പെടെയുള്ളവരുടെ ശ്രമഫലമായി അബൂദാബി 'തൃക്കരിപ്പൂർ പഞ്ചായത്ത് കെ.എം സി.സി വില കൊടുത്ത് വാങ്ങി സ്ഥലം കൈമാറിയത് പദ്ധതിക്ക് വേഗത കൂട്ടാൻ സഹായകമായതായി എം.എൽ എ പറഞ്ഞു. യോഗം കഴിഞ്ഞതിന് ശേഷം എൻ 'എ' നെല്ലിക്കുന്നിന്റെ സാനിദ്ധ്യത്തിലാണ് പഞ്ചായത്ത് പ്രസിഡണ്ടിനേയും എം എൽ 'എ'യേയും മന്ത്രി അഭിനന്ദിച്ചത് മുക്കട പദ്ധതിയുടെ പ്രയോജനം തൃക്കരിപ്പൂർ, വലിയ പറമ്പ് ,പടന്ന, ചെറുവത്തൂർ .പിലിക്കോട് എന്നീ പഞ്ചായത്തുകൾക്ക് ലഭിക്കും എം എൽ.എ.മാരായ എൻ.ഐ.നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എം രാജഗോപാൽ എ കെ.എം അഷ്റഫ് ,ജില്ല' പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ 'ജില്ലകലക്ടർ വാട്ടർ അതോറിറ്റി എം.ഡി ചീഫ് എൻഞ്ചിനിയർ തുടങ്ങിയവർ അവലോകന യോഗത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/77028/kmcc)