---
title: "കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ഉച്ചവരെ ഹർത്താൽ"
english_title: "harthaal "
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/76954/harthaal"
published_at: "2022-10-27T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/635a5015bce08_vac.jpg"
keywords: []
---

# കണ്ണൂർ കോർപ്പറേഷൻ പരിധിയിൽ നാളെ ഉച്ചവരെ ഹർത്താൽ

> **Lead Summary:** **കണ്ണൂര്‍: **അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന്നു വെക്കുന്ന നാളെ രാവിലെ 7 മണി മുതല്‍ 12 മണി വരെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു. ഹര്‍ത്താലില്‍ നിന്നും വാഹനം, പാല്‍, മെഡിക്കല്‍ ഷോപ്പ്, ഹോട്ടല്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

## Article Content

**കണ്ണൂര്‍: **അന്തരിച്ച മുന്‍ ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനിയുടെ ഭൗതിക ശരീരം പൊതുദര്‍ശനത്തിന്നു വെക്കുന്ന നാളെ രാവിലെ 7 മണി മുതല്‍ 12 മണി വരെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ഡിസിസി പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ്ജ് അറിയിച്ചു. ഹര്‍ത്താലില്‍ നിന്നും വാഹനം, പാല്‍, മെഡിക്കല്‍ ഷോപ്പ്, ഹോട്ടല്‍ എന്നിവ ഒഴിവാക്കിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/76954/harthaal)